ജോസഫ് ബാബിൻസ്കി
പോളിഷ് വംശജനായ ഫ്രഞ്ച് നാഡീശാസ്ത്രജ്ഞനാണ് ജോസഫ് ബാബിൻസ്കി., Polish: Józef Julian Franciszek Feliks Babiński (17 നവം: 1857 – 29 ഒക്ടോ: 1932).അനോസോഗ്നോസിയയുമായി ബന്ധപ്പെട്ട പഠനങ്ങൾ ആണ് അദ്ദേഹത്തിന്റെ പ്രധാന സംഭാവന.പ്ലാന്റർ റിഫ്ലക്സിലെ ബാബിൻസ്കി സൈൻ മറ്റൊരു ശ്രദ്ധേയമായ നിരീക്ഷണമാണ്.
ജോസഫ് ബാബിൻസ്കി | |
---|---|
ജനനം | ജോസഫ് ജൂൾസ് ഫ്രാൻസ്വാ ഫീലിക്സ് ബാബിൻസ്കി 17 നവംബർ 1857 |
മരണം | 29 ഒക്ടോബർ 1932 | (പ്രായം 74)
ദേശീയത | ഫ്രഞ്ച് |
തൊഴിൽ | ന്യൂറോളജി |
അറിയപ്പെടുന്നത് | ബോബിൻസ്കി ലക്ഷണം |
പുറം കണ്ണികൾ
തിരുത്തുക- Biography of Joseph Babinski, from whonamedit.com
- Joseph Jules François Félix Babinski (1857–1932)[പ്രവർത്തിക്കാത്ത കണ്ണി] – short biography by Janusz H. Skalski published in the Journal of Neurology