ജോണി ലിവർ
ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. (June 2007) |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (June 2007) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ജനാർദ്ദന റാവു (തെലുങ്ക്: జనార్ధన రావు) അഥവാ ജോണി ലിവർ ( ഹിന്ദി: जॉनी लीवर, ജനനം 14 ഓഗസ്റ്റ്,1956 ) ഹിന്ദി സിനിമ രംഗത്തെ ഒരു ഹാസ്യനടനും അവതാരകനുമാണ്.
ജോണി ലിവർ | |
---|---|
ജനനം | ജനാർദ്ദന റാവു |
ജീവിതപങ്കാളി(കൾ) | ഇവി ശെർമാൻ(2006-ഇതുവരെ) |
സ്കൂൾ കാലഘട്ടത്തിൽ തന്നെ ഹാസ്യം അവതരിപ്പിക്കനുള്ള ഒരു കഴിവ് ജോണിയിൽ ഉണ്ടായിരുന്നു. പിന്നീട് വലുതായതിനു ശേഷം ഹിന്ദി സിനിമയിലേക്ക് ചുവടുവെപ്പു നടത്തുകയായിരുന്നു ജോണി.
Johnny Lever എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.