ജൊഹാനസ്‌ബർഗ്

(ജൊഹാനസ്ബർഗ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ നഗരമാണ് ജൊഹാനസ്ബർഗ്[10]. രാജ്യത്തിലെ ഏറ്റവും സമ്പന്നമായ പ്രവിശ്യയായ ഹൌടെങിൻറെ തലസ്ഥാനവുമാണീ നഗരം[11]. ലോകത്തിലെ ഏറ്റവും വലിയ 40 മെട്രൊപൊളിറ്റൻ പ്രദേശങ്ങകളിലൊന്ന്, ആഫ്രിക്കയിലെ രണ്ട് ആഗോള നഗരങ്ങളിലൊന്ന് (global cities) തുടങ്ങിയ പദവികളും ജൊഹാനസ്ബർഗിനുണ്ട്. ദക്ഷിണാഫ്രിക്കയുടെ മൂന്ന് തലസ്ഥാന നഗരങ്ങളിൽ ഉൾപ്പെടുന്നില്ലെങ്കിലും രാജ്യത്തെ പരമോന്നത നീതിന്യായ കോടതി ജൊഹാനസ്ബർഗിലാണ് സ്ഥിതി ചെയ്യുന്നത്.

ജൊഹാനസ്ബർഗ്
City of Johannesburg
മുകളിൽനിന്നും: ജൊഹനാസ്ബർഗ് ആർട്ട് ഗാലറി, നഗരദൃശ്യം, നെൽസൺ മണ്ടേല ചത്വരം, സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ട്, വിറ്റ്വാട്ട്ർസ്റ്റന്റ് സർവകലാശാല and മൊണ്ടേസിനോ
മുകളിൽനിന്നും: ജൊഹനാസ്ബർഗ് ആർട്ട് ഗാലറി, നഗരദൃശ്യം, നെൽസൺ മണ്ടേല ചത്വരം, സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ട്, വിറ്റ്വാട്ട്ർസ്റ്റന്റ് സർവകലാശാല and മൊണ്ടേസിനോ
പതാക ജൊഹാനസ്ബർഗ്
Flag
ഔദ്യോഗിക ചിഹ്നം ജൊഹാനസ്ബർഗ്
Coat of arms
Nickname(s): 
Jo'burg; Jozi; Muḓi Mulila Ngoma (Venda version), Joni (Tsonga version); Egoli ("Place of Gold");[1] Gauteng ("Place of Gold")
Motto(s): 
"Unity in development"[2]
ജൊഹാനസ്ബർഗ് is located in Gauteng
ജൊഹാനസ്ബർഗ്
ജൊഹാനസ്ബർഗ്
ജൊഹാനസ്ബർഗ് is located in South Africa
ജൊഹാനസ്ബർഗ്
ജൊഹാനസ്ബർഗ്
Coordinates: 26°12′16″S 28°2′44″E / 26.20444°S 28.04556°E / -26.20444; 28.04556
CountrySouth Africa
ProvinceGauteng
MunicipalityCity of Johannesburg
Established1886[3]
ഭരണസമ്പ്രദായം
 • MayorHerman Mashaba (DA)
വിസ്തീർണ്ണം
 • City334.81 ച.കി.മീ.(129.27 ച മൈ)
 • നഗരം3,357 ച.കി.മീ.(1,296 ച മൈ)
ഉയരം
1,753 മീ(5,751 അടി)
ജനസംഖ്യ
 (2019)[6]
 • City5,635,127
 • ജനസാന്ദ്രത17,000/ച.കി.മീ.(44,000/ച മൈ)
 • നഗരപ്രദേശം8,000,000
 • നഗര സാന്ദ്രത2,400/ച.കി.മീ.(6,200/ച മൈ)
 • മെട്രോപ്രദേശം10,500,500
Racial makeup (2019)
 • Black African76.4%
 • Coloured5.3%
 • Indian/Asian4.9%
 • White13.7%
 • Other0.8%
First languages (2011)
 • English31.1%
 • Zulu19.6%
 • Afrikaans12.1%
 • Xhosa5.2%
 • Other31.9%
സമയമേഖലUTC+2 (SAST)
Postal code (street)
2001
PO box
2000
Area code011
HDIIncrease 0.75 High (2012)[8]
GDPUS$76 billion (2014)[9]
GDP per capitaUS$16,370 (2014)[9]
വെബ്സൈറ്റ്www.joburg.org.za

സ്വർണം, വജ്രം എന്നിവയുടെ ഒരു വൻ സ്രോതസ്സാണ് ജൊഹാൻസബർഗ്. ആഫ്രിക്കയിലെ ഏറ്റവും വലുതും ഏറ്റവും തിരക്കേറിയതുമായ ഒ.ആർ. ടാംബോ അന്താരാഷ്ട്ര വിമാനത്താവളം ഇവിടെയാണുള്ളത്.

2007-ൽ നടന കണക്കെടുപ്പ് പ്രകാരം ജൊഹാനസ്ബർഗ് മുൻസിപ്പൽ നഗരത്തിലെ ജനസംഖ്യ 3,888,180 ആണ്. ഗ്രേറ്റർ ജൊഹാനസ്ബർഗ് മെട്രൊപൊളിറ്റൻ പ്രദേശത്തിലെ ജനസംഖ്യ 7,151,447 ആണ്. മുൻസിപ്പൽ നഗരത്തിന്റെ വിസ്തൃതി 1,645 ചതുരശ്ര കിലോമീറ്ററാണ്. മറ്റ് നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ ഉയർന്നതായതിനാൽ ഇവിടുത്തെ ജനസാന്ദ്രത ഇടത്തരമാണ് (2,364/ചതുരശ്ര കിലോമീറ്റർ).

  1. "Egoli definition and meaning". Collins English Dictionary (in ഇംഗ്ലീഷ്). Retrieved 17 July 2018.
  2. "Johannesburg (South Africa)". Crwflags.com. Retrieved 9 December 2010.
  3. "Chronological order of town establishment in South Africa based on Floyd (1960:20–26)" (PDF). pp. xlv–lii. Archived from the original (PDF) on 2019-07-13. Retrieved 2015-12-21.
  4. 4.0 4.1 "Main Place Johannesburg". Census 2011.
  5. 5.0 5.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; citypop എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. 6.0 6.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; http://worldpopulationreview.com/world-cities/johannesburg-population എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; UN WUP 2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. "Gauteng's Human Development Index" (PDF). Gauteng City-Region Observatory. 2013. p. 1. Archived from the original (PDF) on 11 January 2015. Retrieved 1 January 2015.
  9. 9.0 9.1 Vorster, Gareth (11 March 2015). Joburg vs Cape Town: Best city challenge (Report) (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-05-14.
  10. "Johannesburg". Retrieved 25 May 2015.
  11. Th. Brinkhoff (23 January 2010). "Principal Agglomerations of the World". Citypopulation.de. Retrieved 2 July 2010.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജൊഹാനസ്‌ബർഗ്&oldid=4094217" എന്ന താളിൽനിന്ന് ശേഖരിച്ചത്