ജെഫേഴ്സൺ നദി
ജെഫേഴ്സൺ നദി, യു.എസ് സംസ്ഥാനമായ മൊണ്ടാനയിൽ, ഏകദേശം 83 മൈൽ (134 കി.മീ)[3][4] നീളമുള്ള മിസോറി നദിയുടെ പോഷകനദിയാണ്. ജെഫേഴ്‌സൺ നദിയും മാഡിസൺ നദിയും ത്രീ ഫോർക്‌സ് പട്ടണത്തിനടുത്തുള്ള മിസോറി ഹെഡ്‌വാട്ടേഴ്‌സ് സംസ്ഥാനോദ്യാനത്തിൽവച്ച് മിസോറിയുടെ ആധികാരിക തുടക്കമായി മാറുന്നു. ഇത് 0.6 മൈൽ (1.0 കിലോമീറ്റർ) താഴേയ്ക്ക് ഒഴുകി (വടക്കുകിഴക്ക്) ഗല്ലാറ്റിൻ നദിയുമായി ചേരുന്നു.
ജെഫേഴ്സൺ നദി | |
---|---|
Country | United States |
State | Montana |
Physical characteristics | |
പ്രധാന സ്രോതസ്സ് | Twin Bridges, Montana 45°34′05″N 112°20′21″W / 45.56806°N 112.33917°W[1] |
നദീമുഖം | Missouri River Three Forks, Montana 45°55′39″N 111°30′29″W / 45.92750°N 111.50806°W[1] |
നീളം | 83 മൈ (134 കി.മീ) |
Discharge |
|
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 9,532 ച മൈ ([convert: unknown unit]) |
പോഷകനദികൾ |
അവലംബം
തിരുത്തുക- ↑ 1.0 1.1 U.S. Geological Survey Geographic Names Information System: Jefferson River, USGS GNIS
- ↑ "USGS Surface Water data for Montana: USGS Surface-Water Annual Statistics".
- ↑ Thompson, Curt. Floating and Recreation on Montana Rivers. Curt Thompson: Lakeside, MT. 1993, p 128.
- ↑ Fischer, Hank and Carol. Paddling Montana. Falcon Publishing: Helena, MT. 1999, p. 92.