മലയാളിയായ ഒരു ഇന്ത്യൻ നടനാണ് ജെഫിൻ ജോസഫ് (English: Jeffin Joseph).

Jeffin Joseph
ജനനം
തൊഴിൽനടൻ
സജീവ കാലം2022–present
ജീവിതപങ്കാളി(കൾ)ജീന ജോസഫ്
കുട്ടികൾജാൻവി മരിയ

നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്ത് 2022 ൽ പുറത്തിറങ്ങിയ വഴിയെ എന്ന ചിത്രത്തിത്തിലെ നായകനായാണ് ജെഫിൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.[1] മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫൂട്ടേജ് സിനിമയായിരുന്നു വഴിയെ.[2] ഹോളിവുഡ് സംഗീത സംവിധായകൻ ഇവാൻ ഇവാൻസാണ് ഈ ചിത്രത്തിന്റെ സംഗീതമൊരുക്കിയത്.[3] ടൈം ലൂപ്പ് ചിത്രമായ ഡ്രെഡ്ഫുൾ ചാപ്‌റ്റേഴ്‌സ് ആയിരുന്നു രണ്ടാമത്തെ ചിത്രം.[4]

Year Film Notes Ref(s)
2022 വഴിയെ മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫുട്ടേജ് സിനിമ [5]
2024 ഡ്രെഡ്ഫുൾ ചാപ്‌റ്റേഴ്‌സ് നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്ത ടൈം ലൂപ്പ് സിനിമ [6][7]
2025 ഡിസീസ് എക്സ്: ദി സോംബി എക്സ്പിരിമെന്റ് സൊംബി സിനിമ [8]
Year Award Category Work Result Ref(s)
2023 ഐഡിയൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടൻ ഡ്രെഡ്ഫുൾ ചാപ്‌റ്റേഴ്‌സ് വിജയിച്ചു [9]
  1. "Malayalam flick 'Vazhiye' becomes first Indian film to be selected for the Toronto Indie Horror Fest". Malayala Manorama. 29 March 2022. Retrieved 20 September 2024.
  2. "കോവിഡ് കാലത്ത് ചിത്രീകരണം പൂർത്തിയാക്കി 'വഴിയെ' എത്തുന്നു". Malayala Manorama. 20 October 2020. Retrieved 20 September 2024.
  3. "Hollywood music director Evan joins Malayalam movie 'Vazhiye'". Malayala Manorama. 20 September 2020. Retrieved 20 September 2024.
  4. "ടൈം-ലൂപ്പ് ഹൊറർ ചിത്രം 'ഡ്രെഡ്‌ഫുൾ ചാപ്റ്റേഴ്‌സ്' ഹോളിവുഡ് ഗോൾഡ് അവാർഡ്‌സിലേയ്ക്ക്". Deshabhimani. 4 August 2023. Retrieved 20 September 2024.
  5. Web Desk (2 September 2020). "'തരിയോട്' സംവിധായകന്റെ ഹൊറർ ത്രില്ലർ വരുന്നു, ഈണം നൽകാൻ ഹോളിവുഡ് സംഗീതജ്ഞനും". Mathrubhumi. Retrieved 20 September 2024.
  6. "Dreadful Chapters: Nirmal Varghese unveils first-look poster of his horror film". Madhyamam. 19 July 2023. Retrieved 20 September 2024.
  7. Ashwini P (6 September 2024). "'ഡ്രെഡ്ഫുൾ ചാപ്റ്റേഴ്സ്' ഒടിടിയിൽ; സ്ട്രീമിംഗ് ആരംഭിച്ചു". malayalam.samayam.com. Retrieved 20 September 2024.
  8. Rithu Nair (14 September 2024). "മലയാളത്തിൽ മറ്റൊരു പരീക്ഷണം; സോംബി ചിത്രത്തിലൂടെ ഓസ്‌ട്രേലിയൻ താരം ഇന്ത്യൻ സിനിമയിൽ". malayalam.samayam.com. Retrieved 20 September 2024.
  9. "ജെഫിൻ ജോസഫ് മികച്ച നടൻ; ഐഡിയൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി 'ഡ്രെഡ്ഫുൾ ചാപ്റ്റേഴ്സ്'". മീഡിയാവൺ ടിവി. 14 October 2023. Retrieved 20 September 2024.
"https://ml.wikipedia.org/w/index.php?title=ജെഫിൻ_ജോസഫ്&oldid=4115264" എന്ന താളിൽനിന്ന് ശേഖരിച്ചത്