ജെന്ന ജോൺസൺ
ഒരു അമേരിക്കൻ മുൻ മത്സര നീന്തൽതാരവും ഒളിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാവുമാണ് ജെന്ന ലീ ജോൺസൺ (ജനനം: സെപ്റ്റംബർ 11, 1967).16 വയസുള്ളപ്പോൾ, കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ 1984 ലെ സമ്മർ ഒളിമ്പിക്സിൽ ജോൺസൺ അമേരിക്കയെ പ്രതിനിധീകരിച്ച് മത്സരിച്ചു. വനിതകളുടെ 4 × 100 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിൽ ഒരു സ്വർണ്ണ മെഡൽ, 4 × 100 മീറ്റർ മെഡ്‌ലി റിലേയിൽ ഒരു സ്വർണ്ണ മെഡൽ, 100 മീറ്റർ ബട്ടർഫ്ലൈയിൽ ഒരു വെള്ളി മെഡൽ എന്നിവ അവർ നേടി.
വ്യക്തിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | Jenna Leigh Johnson | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
National team | അമേരിക്കൻ ഐക്യനാടുകൾ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ജനനം | സാന്താ റോസ, കാലിഫോർണിയ | സെപ്റ്റംബർ 11, 1967|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 6 ft 2 in (1.88 m) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഭാരം | 139 lb (63 kg) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Sport | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കായികയിനം | Swimming | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Strokes | ബട്ടർഫ്ലൈ, ഫ്രീസ്റ്റൈൽ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Club | ഇന്റസ്ട്രി ഹിൽസ് അക്വാറ്റിക് ക്ലബ്ബ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
College team | സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Medal record
|
സാന്ത റോസയിലെ ഉർസുലിൻ ഹൈസ്കൂളിൽ പഠനം നടത്തിയ അവർ കോളേജിലെ പുതുവർഷത്തിലും രണ്ടാം വർഷത്തിലും നീന്തൽ മത്സരത്തിൽ പങ്കെടുത്തിരുന്നു. 12-15 വയസ്സ് മുതൽ സാന്ത റോസയിലെ സാന്ത റോസ നെപ്റ്റ്യൂൺസ് നീന്തൽ ക്ലബിനുവേണ്ടി അവർ നീന്തൽ മത്സരത്തിൽ പങ്കെടുത്തു.[1][2]1984-ൽ 100 യാർഡ് ബട്ടർഫ്ലൈയിൽ 53.95 സെക്കൻഡിൽ ദേശീയ റെക്കോർഡും 50 യാർഡ് ഫ്രീസ്റ്റൈലിൽ 23.07 സെക്കൻഡിൽ ഡി 1 റെക്കോർഡും സ്ഥാപിച്ച ജോൺസൺ വൈറ്റിയർ ക്രിസ്ത്യൻ ഹൈസ്‌കൂളിലെ ഒരു പൂർവ്വ വിദ്യാർത്ഥിയാണ്. സതേൺ കാലിഫോർണിയയിൽ താമസിക്കുമ്പോൾ, കാലിഫോർണിയയിലെ സിറ്റി ഓഫ് ഇൻഡസ്ട്രിയിലെ ഇൻഡസ്ട്രി ഹിൽസ് അക്വാട്ടിക് ക്ലബിൽ പരിശീലനം നേടിയിരുന്നു.[3] സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ ചേരുന്നതിന് അവർക്ക് അത്ലറ്റിക് സ്കോളർഷിപ്പ് ലഭിക്കുകയും അവിടെ സ്റ്റാൻഫോർഡ് സർവകലാശാലയെ പ്രതിനിധീകരിക്കുന്ന സ്റ്റാൻഫോർഡ് കാർഡിനൽ അത്ലറ്റിക് ടീമിലെ വിദ്യാർത്ഥി കായികതാരങ്ങളെ നിയന്ത്രിക്കുന്ന നീന്തൽ, ഡൈവിംഗ് ടീമായ നാഷണൽ കൊളീജിയറ്റ് അത്‌ലറ്റിക് അസോസിയേഷനുവേണ്ടി (എൻസിഎഎ) നീന്തുകയും, പസഫിക് -10 കോൺഫറൻസ് മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. 19 വയസ്സുള്ളപ്പോൾ, നീന്തലിനും ഡൈവിംഗിനുമുള്ള ഹോണ്ട സ്പോർട്സ് അവാർഡ് ലഭിച്ചു. 1985–86ൽ ആ വർഷത്തെ മികച്ച കോളേജ് വനിതാ നീന്തൽ താരമായി അംഗീകരിക്കപ്പെട്ടു. അടുത്ത വർഷം റണ്ണറപ്പായി. 1988–89 ൽ വീണ്ടും വിജയിച്ചു.[4][5][6]
"സംസ്ഥാന ചരിത്രത്തിലെ മികച്ച 100 വനിതാ അത്‌ലറ്റുകൾക്കായി ജോൺസൺ റിവാൽസ് ഡോട്ട് കോമിന്റെ പട്ടിക തയ്യാറാക്കിയിരുന്നു.[7]
അവലംബം
തിരുത്തുക- ↑ "1998-99 GIRLS INDEPENDENT HIGH SCHOOL 100 YARD BUTTERFLY ALL-AMERICA". Archived from the original on 2005-01-19. Retrieved 2007-11-05.
- ↑ Swimming World News - Lane 9 News Archived 2012-02-07 at the Wayback Machine.
- ↑ "Archived copy". Archived from the original on 2009-03-04. Retrieved 2009-03-11.
{{cite web}}
: CS1 maint: archived copy as title (link) - ↑ Collegiate Women Sports Awards, Past Honda Sports Award Winners for Swimming & Diving. Retrieved December 3, 2014.
- ↑ "Smit named nation's top swimmer". The Mercury News (in അമേരിക്കൻ ഇംഗ്ലീഷ്). 2010-04-01. Retrieved 2020-03-24.
- ↑ "Athletics News". Stanford University Athletics (in ഇംഗ്ലീഷ്). Retrieved 2020-03-24.
- ↑ "Top 100 Female Athletes In State History". Archived from the original on 2015-10-03. Retrieved 2020-08-08.
ബാഹ്യ ലിങ്കുകൾ
തിരുത്തുക- "Jenna Johnson". Sports-Reference.com. Sports Reference LLC. Archived 2015-05-23 at the Wayback Machine.