ഇൻഡസ്ട്രി

(City of Industry, California എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ലോസ് ആഞ്ചലസ് കൗണ്ടിയിലെ സാൻ ഗബ്രിയേൽ താഴ്‍വര പ്രദേശത്ത് ലോസ് ആഞ്ചലസിന്റെ വ്യാവസായിക നഗരപ്രാന്തത്തിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് ഇൻ‌ഡസ്ട്രി നഗരം. 2010 ലെ സെൻസസ് അനുസരിച്ച്, 2,500 ൽ അധികം വ്യവസായങ്ങളും 80,000[7] തൊഴിലവസരങ്ങളുമുള്ള ഈ പട്ടത്തിൽ 2010 ലെ യു.എസ്. സെൻസ് പ്രകാരം 219 അന്തേവാസികൾ മാത്രമാണുള്ളത്. 2000 ൽ ഇവിടുത്തെ നിവാസികളുടെ എണ്ണം 777 ആയിരുന്നു. ഇത് ഏതാണ്ട് പൂർണ്ണമായും വ്യവസായിക പട്ടണമാണ്. നികുതിവരുമാനം നേടുന്നതിനായി ചുറ്റുപാടുമുള്ള മറ്റു പട്ടണങ്ങൾ ഇവിടുത്തെ വ്യാവസായിക ഭൂമി ഏറ്റെടുക്കുന്നതു തടയുന്നതിനായി 1957 ജൂൺ 18 ന് ഇതു സംയോജിപ്പിച്ച് ഒരു കോർപ്പറേഷനാക്കുകയുണ്ടായി.[8]

ഇൻഡസ്ട്രി സിറ്റി, കാലിഫോർണിയ
City of Industry
Location of Industry in Los Angeles County, California.
Location of Industry in Los Angeles County, California.
ഇൻഡസ്ട്രി സിറ്റി, കാലിഫോർണിയ is located in the United States
ഇൻഡസ്ട്രി സിറ്റി, കാലിഫോർണിയ
ഇൻഡസ്ട്രി സിറ്റി, കാലിഫോർണിയ
Location in the United States
Coordinates: 34°1′N 117°57′W / 34.017°N 117.950°W / 34.017; -117.950
Country United States of America
State California
County Los Angeles
IncorporatedJune 18, 1957[1]
ഭരണസമ്പ്രദായം
 • MayorMark D. Radecki[2]
വിസ്തീർണ്ണം
 • ആകെ12.06 ച മൈ (31.25 ച.കി.മീ.)
 • ഭൂമി11.79 ച മൈ (30.52 ച.കി.മീ.)
 • ജലം0.28 ച മൈ (0.72 ച.കി.മീ.)  2.31%
ഉയരം322 അടി (98 മീ)
ജനസംഖ്യ
 (2010)
 • ആകെ219
 • കണക്ക് 
(2016)[5]
205
 • ജനസാന്ദ്രത17.39/ച മൈ (6.72/ച.കി.മീ.)
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP codes
90601, 91714, 91715, 91716, 91732, 91744, 91745, 91746, 91748, 91789[6]
Area codes562, 626, 909
FIPS code06-36490
GNIS feature IDs243853, 2410102
വെബ്സൈറ്റ്www.cityofindustry.org

ഭൂമിശാസ്ത്രം തിരുത്തുക

ഇൻഡസ്ട്രി പട്ടണം സ്ഥിതി ചെയ്യുന്ന അക്ഷാംശരേഖാംശങ്ങൾ 34°1′N 117°57′W / 34.017°N 117.950°W / 34.017; -117.950 (34.016, -117.951) ആണ്.[9] അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ പട്ടണത്തിന്റെ മൊത്തം വിസ്തീർണ്ണം 12.1 ചതുരശ്ര മൈൽ (31 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 11.8 ചതുരശ്ര മൈൽ (31 ചതുരശ്ര കിലോമീറ്റർ) കരഭൂമിയും ബാക്കി 0.3 ചതുരശ്ര മൈൽ (0.78 ചതുരശ്ര കിലോമീറ്റർ) പ്രദേശം (2.31 ശതമാനം) ജലമാണ്. ലോസ്‍ ആഞ്ചലസിന്റെ നഗരപ്രാന്തമായ ഈ പട്ടണം നഗരകേന്ദ്രത്തിൽനിന്ന് ഏകദേശം 22 മൈൽ (35 കിലോമീറ്റർ) അകലെയാണ് സ്ഥിതിചെയ്യുന്നത്.

അവലംബം തിരുത്തുക

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  2. "City of Industry - City Hall - Boards and Commissions". Retrieved 2015-08-20.
  3. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
  4. "Industry". Geographic Names Information System. United States Geological Survey. Retrieved January 21, 2015.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. "USPS - ZIP Code Lookup - Find a ZIP+ 4 Code By City Results". Retrieved 2007-01-18.
  7. "Official City of Industry Website: Facilities Available". Archived from the original on 2010-08-15. Retrieved August 31, 2017.
  8. Shyong, Frank; Vives, Ruben (April 27, 2015). "Companies tied to Industry ex-mayor racked up fortune". Los Angeles Times.
  9. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
"https://ml.wikipedia.org/w/index.php?title=ഇൻഡസ്ട്രി&oldid=3625321" എന്ന താളിൽനിന്ന് ശേഖരിച്ചത്