ജെന്നിഫർ കാപ്രിയാറ്റി
ഒരു അമേരിക്കൻ മുൻ പ്രൊഫഷണൽ ടെന്നീസ് താരം ആണ് ജെന്നിഫർ കാപ്രിയാറ്റി.
Country | അമേരിക്കൻ ഐക്യനാടുകൾ |
---|---|
Residence | Wesley Chapel ,ഫ്ലോറിഡ , അമേരിക്ക |
Born | ന്യൂയോർക്ക് | മാർച്ച് 29, 1976
Height | 5 അടി (1.5240000 മീ)*[1] |
Turned pro | March 5, 1990 |
Retired | 2004 |
Plays | Right-handed (two-handed backhand) |
Career prize money | US$ 10,206,639 |
Int. Tennis HOF | 2012 (member page) |
Singles | |
Career record | 430–176 (70.96%) |
Career titles | 14 WTA |
Highest ranking | No. 1 (October 15, 2001) |
Grand Slam results | |
Australian Open | W (2001, 2002) |
French Open | W (2001) |
Wimbledon | SF (1991, 2001) |
US Open | SF (1991, 2001, 2003, 2004) |
Other tournaments | |
Championships | SF (2002, 2003) |
Doubles | |
Career record | 66–50 |
Career titles | 1 WTA |
Highest ranking | No. 28 (March 2, 1992) |
Grand Slam Doubles results | |
Australian Open | 3R (2000) |
French Open | 3R (2000, 2001) |
Wimbledon | 3R (1991, 2000) |
US Open | QF (2001) |
Medal record
|
അന്തർദേശീയ ടെന്നീസ് ഹാൾ ഓഫ് ഫെയിം അംഗമായ കാപ്രിയാറ്റി ഗ്രാന്റ്സ്ലാം ടൂർണമെന്റുകളിൽ മൂന്ന് സിംഗിൾസ് കിരീടങ്ങൾ നേടിയിട്ടുണ്ട് . 1992 ബാർസിലോണ ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ ജേതാവ് ആയിരുന്നു, ലോക ഒന്നാം നമ്പർ താരമായിരുന്നു [2]. എക്കാലത്തെയും മികച്ച ടെന്നീസ് താരങ്ങളിൽ ഒരാളായി കണക്കു കൂട്ടപ്പെടുന്നു.
External links
തിരുത്തുകJennifer Capriati എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- "ജെന്നിഫർ കാപ്രിയാറ്റി Profile-WTA". www.wtatennis.com.
{{cite web}}
: no-break space character in|title=
at position 9 (help) - "ജെന്നിഫർ കാപ്രിയാറ്റി Profile-ITF". www.itftennis.com. Archived from the original on 2019-12-01. Retrieved 2019-04-02.
{{cite web}}
: no-break space character in|title=
at position 9 (help) - "ജെന്നിഫർ കാപ്രിയാറ്റി Profile-FED CUP". www.fedcup.com. Archived from the original on 2020-07-13. Retrieved 2019-04-02.
{{cite web}}
: no-break space character in|title=
at position 9 (help) - "ജെന്നിഫർ കാപ്രിയാറ്റി Profile-Hall of Famers". www.tennisfame.com.
{{cite web}}
: no-break space character in|title=
at position 9 (help)
അവലംബം
തിരുത്തുക- ↑ "Jennifer Capriati". wtatennis.com. Retrieved 2015-09-07.
- ↑ "American teenager Jennifer Capriati stunned German and defending champion Steffi Graf in the women's singles final to win the gold medal. -". en.wikipedia.org.