ജെന്നിഫർ എഗാൻ
ജെന്നിഫർ എഗാൻ (ജനനം: സെപ്റ്റംബർ 7, 1962) ബ്രൂക്ൿലിനിലെ ഫോർട്ട് ഗ്രീനിലുള്ള ഒരു അമേരിക്കൻ നോവലിസ്റ്റും ചെറുകഥാകൃത്തുമാണ്. ജെന്നിഫർ എഗാൻറെ നോവലായ "എ വിസിറ്റ് ഫ്രം ദ ഗൂൺ സ്കാഡ്" 2011 ൽ ഫിക്ഷൻ നോവലുകൾക്കുള്ള പുലിറ്റ്സർ പ്രൈസും ഫിക്ഷൻ നോവലുകൾക്കുള്ള നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ അവാർഡും ലഭിച്ചിരുന്നു.
ജെന്നിഫർ എഗാൻ | |
---|---|
ജനനം | Chicago, Illinois | സെപ്റ്റംബർ 7, 1962
തൊഴിൽ | novelist |
പൗരത്വം | United States |
പഠിച്ച വിദ്യാലയം | University of Pennsylvania (BA) Cambridge University (MA) |
Genre | Fiction, Novel, Short story |
ശ്രദ്ധേയമായ രചന(കൾ) | Look at Me (novel, 2001), A Visit from the Goon Squad (novel, 2010) |
അവാർഡുകൾ | National Endowment for the Arts Fellowship, Guggenheim Fellowship, Pulitzer Prize for Fiction, National Book Critics Circle Award |
വെബ്സൈറ്റ് | |
www |
ജീവിതരേഖ
തിരുത്തുകഎഗാൻ ജനിച്ചത് ചിക്കാഗോയിലും വളർന്നത് സാൻ ഫ്രാൻസിസ്കോയിലുമാണ്.