രണ്ടാം ലോക മഹായുദ്ധകാലത്ത് നാസികൾക്കെതിരെ പടപൊരുതിയ ധീരനും ബുദ്ധിമാനുമായ പോളിഷ് ജെനറൽ എമിൽ ഫീൽ ഡോർഫിന്റെ കഥ പറയുന്ന പോളിഷ് സിനിമയാണ് ജെനറൽ നിൽ. 2009 ൽ ഈ ചിത്രം പുറത്തിറങ്ങി[1]

ജെനറൽ നിൽ
സംവിധാനംRyszard Bugajski
നിർമ്മാണംWłodzimierz Niderhaus
രചനRyszard Bugajski
സംഗീതംShane Harvey
ഛായാഗ്രഹണംPiotr Śliskowski PSC
ചിത്രസംയോജനംEwa Romanowska-Rózewicz PSM
വിതരണംMonolith Films, Chełmska
റിലീസിങ് തീയതി2009
രാജ്യംപോളണ്ട് പോളണ്ട്
ഭാഷപോളിഷ്

അണിയറയിൽ

തിരുത്തുക

കഥാ സംഗ്രഹം

തിരുത്തുക

1945 ൽ രണ്ടാം ലോക മഹായുദ്ധം അവസാനിച്ചെങ്കിലും സമാധാനം നിഷേധിക്കപ്പെട്ട സമൂഹമായിരുന്നു പോളണ്ടിലേത് .തന്റെ രാജ്യത്തിനു വേണ്ടി നാസികളോട് പൊരുതിയ ജെനറൽ എമിൽ കമ്മ്യൂണിസ്റ്റ് ഭരണത്തിൻ കീഴിൽ വേട്ടയാടപ്പെടുകയും 1953 ൽ വധ ശിക്ഷക്ക് വിധേയനാക്കപ്പെടുകയും ചെയ്തു. വിസ്മരിക്കപ്പെട്ട ആ ധീരനോടുള്ള ആദരവായാണ് ഈ സിനിമ അവതരിപ്പിക്കപ്പെടുന്നത്.

പുരസ്കാരങ്ങൾ

തിരുത്തുക
  • ഗ്ഡീനിയ പോളീഷ് ചലചിത്രോത്സവം, റിവേർസ് ഫിലിം ഫെസ്റ്റിവൽ, തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവം 2009 എന്നിവയീലേക്ക് തിരഞ്ഞെടുക്കപെട്ടു.
  • സ്പെഷൽ ജൂറി അവാർഡ്, 43rd WorldFest-Houston International Film Festival
  • 2010 - മികച്ച സംവിധായകനും അഭിനേതാവിനുമുള്ള പുരസ്കാരം, 9th Tiburon International Film Festival
  • 2009 - സ്പെഷ്യൽ ജൂറി അവാർഡ്, 21st Polish Film Festival in America, Chicago
  • 2009 - "Golden Sabre" Grand Prize, "Military Cinema" Film Festival, Warsaw
  • The Silver Saturno, Saturno International Film Festival[3]
  1. [1] Archived 2012-03-12 at the Wayback Machine. കൂടുതൽ വിവരങ്ങൾ ഇവിടെ നൽകാം.
  2. [2] കൂടുതൽ വിവരങ്ങൾ ഇവിടെ നൽകാം.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-12. Retrieved 2011-08-26.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജെനറൽ_നിൽ&oldid=3923216" എന്ന താളിൽനിന്ന് ശേഖരിച്ചത്