ഒരു അമേരിക്കൻ ഭൂഗർഭശാസ്‌ത്രഞയും പാലിയെന്റോളോജിസ്റ്റും ആണ് ജൂലിയ ആൻ ഗാർഡ്നർ. മൊളസ്കുകളുടെ ഫോസിൽ ഗവേഷണത്തിൽ അന്താരാഷ്ട്ര പ്രശസ്തി ഉള്ള പാലിയെന്റോളോജിസ്റ്റ്‌ കൂടിയാണ് ഇവർ.[1]

ജൂലിയ ഗാർഡ്‌നർ
Julia Anna Gardner.jpg
ജനനം(1882-01-06)ജനുവരി 6, 1882
മരണംനവംബർ 15, 1960(1960-11-15) (പ്രായം 78)
ദേശീയതഅമേരിക്കൻ
കലാലയംബ്രിൻ മോർ കോളേജ്, ജോൺ ഹോപ്‌കിൻസ് സർവ്വകലാശാല
അറിയപ്പെടുന്നത്Study of stratigraphy and ancient molluscs
Scientific career
Fieldsപാലിയന്തോളജി, ജിയോളജി
Institutionsയു.എസ്. ജിയോളജിക്കൽ സർവേ
Ecphora gardnerae was named after Julia Anna Gardner and is the official fossil shell of the state of Maryland.

ഗവേഷണംതിരുത്തുക

കടൽ തീരങ്ങളും അവയോടു ചേർന്ന ആവാസ വ്യവസ്ഥയും ആയിരുന്നു മുഖ്യ പഠന വിഷയം . അമേരിക്കൻ ജോലോജിക്കൽ സർവേയിൽ പ്രവർത്തിച്ച കാലയളവിൽ ഇവർ നടത്തിയ കടലോര പ്രദേശങ്ങളിലെ പഠനങ്ങൾ ശ്രദ്ധേയമാണ് . 1920 ൽ ടെക്സസിൽ പ്രവർത്തിച്ചിരുന്ന കാലയളവിൽ എഴുപതോളം പുതിയ ഫോസിലുകൾ കണ്ടെത്തിയിരുന്നു ഇവർ .

അംഗീകാരംതിരുത്തുക

മിയോസിന് കാലത്തു മൺ മറഞ്ഞു പോയ ഒരു മൊളസ്കുക്ക് ഇവരുടെ സ്മരണാർത്ഥം Ecphora gardnerae എന്നാണ് നാമകരണം ചെയ്തിരിക്കുന്നത് , മേരിലാൻഡ് സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫോസിൽ കൂടെ ആണ് ഇത് . .[2]

അവലംബംതിരുത്തുക

  1. Sherilyn Brandenstein, "GARDNER, JULIA ANNA", biography in "Handbook of Texas Online", accessed May 25, 2012. Published by the Texas State Historical Association. Much of the biography was taken from Nelson Sayre, "Memorial, Julia Ann (sic) Gardner," Bulletin of the American Association of Petroleum Geologists 45, (1961).
  2. Maryland Geological Survey FactSheet 6 Archived 2011-05-16 at the Wayback Machine., Maryland's Official State Fossil Shell.

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ജൂലിയ_അന്ന_ഗാർഡ്നർ&oldid=3632048" എന്ന താളിൽനിന്ന് ശേഖരിച്ചത്