ജൂംലി ഭാഷ
നേപ്പാളിലെ ഒരു ഭാഷ
നേപ്പാളി ഭാഷയുമായി അടുത്ത ബന്ധമുള്ള നേപ്പാളിലെ ഒരു ഭാഷയാണ് ജൂംലി. ചിലപ്പോൾ അതിന്റെ ഒരു പ്രാദേശിക ഭാഷയായി കണക്കാക്കപ്പെടുന്നു. ചൗദാബികൾ, സിൻജ, അസി, പാഞ്ചസായി എന്നിവയും ഭാഷാഭേദങ്ങളിൽ ഉൾപ്പെടുന്നു.[1]
Jumli | |
---|---|
जुम्ली | |
ഭൂപ്രദേശം | Nepal |
മാതൃഭാഷയായി സംസാരിക്കുന്നവർ | 40,000 (2001)[1] |
Indo-European
| |
Devanagari | |
ഭാഷാ കോഡുകൾ | |
ISO 639-3 | jml |
ഗ്ലോട്ടോലോഗ് | juml1238 [2] |
2011-ലെ നേപ്പാൾ സെൻസസ് പ്രകാരം തദ്ദേശീയഭാഷ സംസാരിക്കുന്നവരുടെ എണ്ണം 851 ആണ്.
അവലംബം
തിരുത്തുക- ↑ 1.0 1.1 ഫലകം:E21
- ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Jumli". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help)