ജുവൽ ഒറാം

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

ഒഡിഷയിലെ, ബി.ജെ.പിയുടെ മുതിർന്ന നേതാവും പതിനാറാം ലോക്സഭയിലെ ആദിവാസി ക്ഷേമ വകുപ്പ് മന്ത്രിയാണ് ജുവൽ ഒറാം (ജനനം 22 മാർച്ച് 1961). ഒഡിഷയിലെ സുന്ദർഗഡ് ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ്. പതിമൂന്ന്, പതിന്നാല്, പതിനാറ് ലോക്സഭകളിൽ അംഗമായിരുന്നു.[1]

ജുവൽ ഒറാം
Minister of Tribal Affairs
പദവിയിൽ
ഓഫീസിൽ
26 May 2014
പ്രധാനമന്ത്രിNarendra Modi
Minister of Tribal Affairs
ഓഫീസിൽ
1999–2004
പ്രധാനമന്ത്രിAtal Bihari Vajpayee
പിൻഗാമിKishore Chandra Deo
Member: 16th Lok Sabha
പദവിയിൽ
ഓഫീസിൽ
2014
മുൻഗാമിHemananda Biswal
മണ്ഡലംSundargarh
Member: 12th, 13th and 14th Lok Sabha
ഓഫീസിൽ
1998–2009
മുൻഗാമിFrida Topno
പിൻഗാമിHemananda Biswal
മണ്ഡലംSundargarh
വ്യക്തിഗത വിവരങ്ങൾ
ജനനം (1961-03-22) 22 മാർച്ച് 1961  (63 വയസ്സ്)
Sundargarh, Odisha
രാഷ്ട്രീയ കക്ഷിBJP
പങ്കാളിJhingia Oram
കുട്ടികൾ2 daughters
വസതിSundargarh
As of September 22, 2006
ഉറവിടം: [1]

ജീവിതരേഖ

തിരുത്തുക

ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയുള്ള ഓറം ജോലിരാജിവെച്ചാണ് രാഷ്ട്രീയത്തിൽ ഇറങ്ങിയത്. ബി.എച്ച്.ഇ.എല്ലിൽ അസിസ്റ്റന്റ് ഫോർമാനായി ജോലിചെയ്യവെയാണ് 1990-ൽ രാഷ്ട്രീയത്തിൽ വരുന്നത്. ആ വർഷം തന്നെ ബൊനായ് മണ്ഡലത്തിൽനിന്ന് നിയമസഭാംഗമായി. 98-ൽ ലോക്സഭയിലെത്തി. 1999-ൽ എ.ബി. വാജ്പേയിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ. സർക്കാറിൽ ആദ്യമായി പട്ടിക വർഗത്തിന് പ്രത്യേക മന്ത്രാലയം രൂപവത്കരിച്ചപ്പോൾ കേന്ദ്ര മന്ത്രിയായിരുന്നു.[2]

ഭാര്യ ജിഞ്ജിയാ ഓറം. രണ്ട് പെൺമക്കൾ.

  1. Modi does a balancing act
  2. "ഇവർ കേന്ദ്രമന്ത്രിമാർ". www.mathrubhumi.com. Archived from the original on 2014-05-29. Retrieved 28 മെയ് 2014. {{cite web}}: Check date values in: |accessdate= (help)

പുറം കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ജുവൽ_ഒറാം&oldid=4092763" എന്ന താളിൽനിന്ന് ശേഖരിച്ചത്