അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയ സംസ്ഥാനത്തെ, റിവർസൈഡ് കൗണ്ടിയിലെ ഒരു നഗരമാണ് ജുറുപ്പ വാലി. ഇത് ഈസ്റ്റ്‍വെയിലിനടുത്തായി സ്ഥിതിചെയ്യുന്നു. 2011 മാർച്ച് എട്ടിന് വോട്ടർമാർ മെഷർ എ ആയി നിശ്ചയിച്ചിട്ടുള്ള ഒരു വോട്ടെടുപ്പ് അംഗീകരിച്ചതിന്റെ ഫലമായി, 2011 ജൂലൈ 1 മുതൽ പ്രദേശം ഒരു സംയോജിത നഗരമായി മാറി.[4] ജുറുപ്പാ വാലി നഗരത്തിന്റെ ആകെ വിസ്തീർണ്ണം ഏതാണ്ട് 43.5 ചതുരശ്ര മൈൽ (113 ചതുരശ്ര കിലോമീറ്റർ) ആണ്. ഇവിടുത്തെ ജനസംഖ്യ 103,541 ആയി കണക്കാക്കപ്പെടുന്നു.

ജുറുപ്പ വാലി, കാലിഫോർണിയ
City of Jurupa Valley
Official seal of ജുറുപ്പ വാലി, കാലിഫോർണിയ
Seal
Nickname(s): 
Location of Jurupa Valley in Riverside County, California.
Location of Jurupa Valley in Riverside County, California.
ജുറുപ്പ വാലി, കാലിഫോർണിയ is located in the United States
ജുറുപ്പ വാലി, കാലിഫോർണിയ
ജുറുപ്പ വാലി, കാലിഫോർണിയ
Location in the United States
Coordinates: 34°00′N 117°29′W / 34.000°N 117.483°W / 34.000; -117.483
Country United States of America
State California
County Riverside
Incorporated (city)July 1, 2011[1]
ഭരണസമ്പ്രദായം
 • MayorVerne Lauritzen
 • City Council
Council members
വിസ്തീർണ്ണം
 • City43.68 ച മൈ (113.12 ച.കി.മീ.)
 • ഭൂമി42.94 ച മൈ (111.22 ച.കി.മീ.)
 • ജലം0.74 ച മൈ (1.91 ച.കി.മീ.)
ജനസംഖ്യ
 (2010)
 • City95,005 (US: 294th)
 • കണക്ക് 
(2017)[3]
1,06,028
 • ജനസാന്ദ്രത2,411.24/ച മൈ (930.99/ച.കി.മീ.)
 • മെട്രോപ്രദേശം
4,527,837
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP codes
92509, 91752
ഏരിയ കോഡ്951
FIPS code06-37692
GNIS feature ID2702867
വെബ്സൈറ്റ്jurupavalley.org
  1. "News : Press Enterprise". pe.com. Archived from the original on 2011-07-15. Retrieved 2018-09-14.
  2. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2017 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. Stokley, Sandra (8 March 2011). "Jurupa cityhood approved". The Press-Enterprise. Archived from the original on 2011-07-15. Retrieved 9 March 2011.
"https://ml.wikipedia.org/w/index.php?title=ജുറുപ്പ_വാലി&oldid=3804453" എന്ന താളിൽനിന്ന് ശേഖരിച്ചത്