ജുന്നാർ മഹാരാഷ്ട്ര സംസ്ഥാനത്തിലെ പൂനെ ജില്ലയിൽ ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഒരു പട്ടണമാണ്.[1] സമീപസ്ഥമായ ശിവ്നേരി കോട്ട മറാഠാ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ശിവാജിയുടെ ജന്മസ്ഥലമാണ്. ജുന്നാർ പട്ടണത്തെ പൂനെ ജില്ലയിലെ ആദ്യ ടൂറിസം താലൂക്കായി 2018 ജനുവരി 9 ന് മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു.[2]

ജുന്നാർ
city
Junnar city
Junnar city
Country India
StateMaharashtra
DistrictPune
ഉയരം
689 മീ(2,260 അടി)
ജനസംഖ്യ
 (2011)
 • ആകെ36,567
Languages
 • OfficialMarathi
സമയമേഖലUTC+5:30 (IST)
വെബ്സൈറ്റ്Junnar Tourism Website

അവലംബംതിരുത്തുക

  1. "Forest law trampled in Junnar, Abhi-Ash's Ravan in trouble". ശേഖരിച്ചത് 22 August 2009.
  2. Pathare, Vicky (2017). "MTDC bid to give Junnar a tourism tehsil tag" (21 December). Pune Mirror.
"https://ml.wikipedia.org/w/index.php?title=ജുന്നാർ&oldid=3102260" എന്ന താളിൽനിന്ന് ശേഖരിച്ചത്