ബലൂചിസ്ഥാൻ ആസ്ഥാനമായുള്ള ഒരു ഭീകര സംഘടനയാണ് ജുന്ദുള്ള.ഇറാന്റെ വടക്കുകിഴക്കൻ പ്രവിശ്യയായ സിസ്താൻ, ബലൂചിസ്താൻ പ്രദേശം കേന്ദ്രമാക്കി 2003ലാണ് ജുന്ദുള്ള രൂപവത്കരിച്ചത്. 'ദൈവത്തിന്റെ പട്ടാളക്കാർ' എന്നാണീവാക്കിനർഥം. ഷിയാ ഭൂരിപക്ഷ രാജ്യമായ ഇറാനിലെ സുന്നി ന്യൂനപക്ഷത്തിന്റെ അവകാശ സംരക്ഷണത്തിനാണ് സംഘടനയെന്നാണ് നേതൃത്വത്തിന്റെ അവകാശവാദം.

Jundallah (Soldiers of God)
جندالله
Operational 2003–2010
Led by Abdolmalek Rigi  

Muhammad Dhahir Baluch

Objectives Equal rights for Sunni Muslims in Iran.[1][2][3][4][5][6][7][8][9]
Active region(s) Iran, Pakistan
Ideology Sunni Islamism, Militant Islam, Salafist Jihadism, Islamic fundamentalism, religious conservatism
Status Officially designated as a terrorist organization by Iran and United States.[10]


അവലംബം തിരുത്തുക

  1. http://www.youtube.com/watch?v=QojAl-4KPO0&feature=player_embedded
  2. Preparing the Battlefield
  3. http://www.rferl.org/content/Iran_Offers_ShortTerm_Solutions_To_LongTerm_Problems_Of_Baluch_Minority/1858243.html
  4. "Iran 'militant' claims US support". BBC News. 2010-02-26.
  5. "Profile: Iran's Jundullah militants". BBC News. 2010-06-20.
  6. http://english.aljazeera.net/news/middleeast/2010/06/201062074140996374.html
  7. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-11-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-07-26.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; DRR എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; DRR2 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  10. http://www.dawn.com/2010/11/03/us-labels-irans-jundallah-a-terrorist-group.html
"https://ml.wikipedia.org/w/index.php?title=ജുന്ദുള്ള&oldid=3632017" എന്ന താളിൽനിന്ന് ശേഖരിച്ചത്