ജിൻറ്റാസോറസ്
തുടക്ക ക്രിറ്റേഷ്യസ് കാലത്തു ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് ജിൻറ്റാസോറസ്. [1] ചൈനയിൽ നിന്നും ആണ് ഫോസിൽ കണ്ടു കിട്ടിയിട്ടുള്ളത് . ഈ കുടുംബത്തിലെ ആദ്യ കാല ജീവികളിൽ ഒന്നാണ് ഇവ. ഭാഗികമായ തലയോട്ടി മാത്രം ആണ് കിട്ടിയിട്ടുള്ളത് . കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല , മറ്റു ഫോസ്സിലുകൾ ഒന്നും കിട്ടിയിട്ടില്ല.
ജിൻറ്റാസോറസ് 金塔龙 Temporal range: Early Cretaceous
| |
---|---|
Skeletal mount | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Infraorder: | |
Genus: | Jintasaurus Hai-Lu You & Da-Qing Li, 2009
|
Species | |
|
കുടുംബം
തിരുത്തുകഹദ്രോസറോയിഡ് കുടുംബവുമായി വളരെ അടുത്ത് കിടക്കുന്ന ഇവ ഈ വിഭാഗത്തിലെ ആദ്യ കാല ദിനോസറുകളിൽ ഒന്നാണ്.
അവലംബം
തിരുത്തുക- ↑ Hai-Lu You; Da-Qing Li (2009). "A new basal hadrosauriform dinosaur (Ornithischia: Iguanodontia) from the Early Cretaceous of northwestern China". Canadian Journal of Earth Sciences. 46 (12): 949–957. doi:10.1139/E09-067.