ജിൻഗുവോഫോർട്ടീസ്
തുടക്ക ക്രിറ്റേഷ്യസ് കാലത്തു ജീവിച്ചിരുന്ന ഒരു ആദിമ പക്ഷിയാണ് ജിൻഗുവോഫോർട്ടീസ്. ചൈനയിൽ നിന്നുമാണ് ഫോസിൽ കണ്ടത്തിയിട്ടുള്ളത് . ഇവയെ ഇപ്പോൾ ദിനോസറുകളുടെ ഗണത്തിൽ തന്നെ ആദിമ പക്ഷികൾക്കായി ഉള്ള ഏവിയേലേ എന്ന വിഭാഗത്തിൽ ആണ് പെടുത്തിയിട്ടുള്ളത് .[1]
ജിൻഗുവോഫോർട്ടീസ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Family: | †Jinguofortisidae |
Genus: | †Jinguofortis Wang et al., 2018 |
Type species | |
Jinguofortis perplexus Wang et al., 2018
|
അവലംബം
തിരുത്തുക- ↑ Wang, M.; Stidham, T. A.; Zhonghe, Zhou (2018). "A new clade of basal Early Cretaceous pygostylian birds and developmental plasticity of the avian shoulder girdle". Proceedings of the National Academy of Sciences of the United States of America. doi:10.1073/pnas.1812176115.Supplemental Information[പ്രവർത്തിക്കാത്ത കണ്ണി]