ജിയോർജ് ട്രാക്കൽ
ഓസ്ട്രിയൻ-ജർമ്മൻ എക്സ്പ്രഷണിസ്റ്റ് സാഹിത്യപ്രസ്ഥാനത്തിലെ പ്രമുഖകവിയായിരുന്നു ജിയോർജ് ട്രാക്കൽ [1](ജ:3 ഫെബ്: 1887 സാൽസ്ബുർഗ് – മ: 3 നവം: 1914).ജീവിതത്തിന്റെ അന്ത്യ നാളുകളിലെഴുതിയ ഗ്രോഡക് എന്ന കൃതി ഏറെ വിഖ്യാതമാണ്.ഒന്നാം ലോക മഹായുദ്ധത്തിന്റെ ആരംഭത്തിൽ തന്നെ അതു ഭാവിയിൽ വരുത്താനിരിയ്ക്കുന്ന വ്യാപകമായകെടുതികളെക്കുറിച്ച് ട്രാക്കൽ സൂചനകൾ നൽകുകയുണ്ടായി.വിയന്ന സർവ്വകലാശാലയിൽ ഫാർമസിസ്റ്റായി പരിശീലനം നേടിയ ട്രാക്കൽ കാൾ ക്രൗസിന്റേയും വിറ്റ്ജ്ൻസ്റ്റീനിന്റേയും അനുയായി ആയാണ് അക്കാലത്ത് അറിയപ്പെട്ടിരുന്നത്.
ജിയോർജ് ട്രാക്കൽ | |
---|---|
ജനനം | Salzburg, Duchy of Salzburg | 3 ഫെബ്രുവരി 1887
മരണം | 3 നവംബർ 1914 Kraków, Austria-Hungary (now Poland) | (പ്രായം 27)
തൊഴിൽ | Poet, pharmacist, writer |
പൗരത്വം | Austro-Hungarian |
പഠിച്ച വിദ്യാലയം | University of Vienna (pharmacy) |
സാഹിത്യ പ്രസ്ഥാനം | Expressionism |
പ്രധാനകൃതികൾ
തിരുത്തുക- Gedichte (Poems), 1913
- Sebastian in the Dream, 1915
- The Autumn of The Lonely, 1920
- Song of the Departed, 1933
ഓൺലൈനിൽ ലഭ്യമായ കൃതികൾ
തിരുത്തുക- Red Yucca – German Poetry in Translation (trans. Eric Plattner)
- Translation of Trakl Poem Archived 2020-09-27 at the Wayback Machine.
- Translations of Trakl on PoemHunter — PDF
- Twenty Poems, trans. by James Wright and Robert Bly — PDF file of a 1961 translation, listed in Bibliography
- The Complete Writings of Georg Trakl in English – translations by Wersch and Jim Doss
- Georg Trakl എന്ന വ്യക്തിയുടെ രചനകൾ പ്രോജക്ട് ഗുട്ടൻബർഗിൽനിന്ന്
- Works by or about ജിയോർജ് ട്രാക്കൽ at Internet Archive
- ജിയോർജ് ട്രാക്കൽ public domain audiobooks from LibriVox
ബന്ധപ്പെട്ട കണ്ണികൾ
തിരുത്തുകജർമ്മൻ വിക്കിഗ്രന്ഥശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉണ്ട്:
ജിയോർജ് ട്രാക്കൽ എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Hearing Heidegger and Saussure Archived 2006-03-14 at the Wayback Machine. Trakl's poem, "A Winter Evening," in Heidegger's theory of language.
അവലംബം
തിരുത്തുക- ↑ "Georg Trakl". Project Gutenberg (in German). Spiegel Online.