ജിഞ്ചർ & റോസ
ജിഞ്ചർ & റോസ സാലി പോട്ടർ രചനയും സംവിധാനവും നിർവ്വഹിച്ച് ആർട്ടിഫിഷ്യൽ ഐ വിതരണം ചെയ്ത 2012 ലെ ഒരു നാടകീയ ചലച്ചിത്രമാണ്.[4] 2012 സെപ്റ്റംബർ 7-ന് ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ[5] ആദ്യ പ്രദർശനം നടന്ന ഈ ചിത്രം 2012 ഒക്ടോബർ 19-ന് യുണൈറ്റഡ് കിംഗ്ഡത്തിൽ ഔദ്യോഗികമായി റിലീസ് ചെയ്തു.[6]
ജിഞ്ചർ & റോസ | |
---|---|
സംവിധാനം | സാലി പോട്ടർ |
നിർമ്മാണം | ക്രിസ്റ്റഫർ ഷെപ്പേർഡ് ആൻഡ്രൂ ലിറ്റ്വിൻ |
രചന | സാലി പോട്ടർ |
അഭിനേതാക്കൾ | |
ഛായാഗ്രഹണം | റോബി റയാൻ |
ചിത്രസംയോജനം | ആൻഡേഴ്സ് റെഫ് |
സ്റ്റുഡിയോ |
|
വിതരണം |
|
റിലീസിങ് തീയതി |
|
രാജ്യം | United Kingdom Denmark Canada[1] |
ഭാഷ | English |
സമയദൈർഘ്യം | 90 minutes[2] |
ആകെ | $1.7 million[3] |
അവലംബം
തിരുത്തുക- ↑ "Ginger & Rosa (2012)". British Film Institute. Retrieved 16 July 2017.
- ↑ "Ginger & Rosa (12A)". British Board of Film Classification. 4 September 2012. Retrieved 21 March 2013.
- ↑ "Ginger & Rosa". Box Office Mojo.
- ↑ "Films – Ginger and Rosa". BBC. Archived from the original on 23 November 2012. Retrieved 6 October 2012.
- ↑ Olsen, Mark (8 September 2012). "Elle Fanning tears up on screen and off with 'Ginger and Rosa'". Los Angeles Times. Retrieved 17 September 2012.
- ↑ "Ginger and Rosa | UK Cinema Release Date". Filmdates.co.uk. Retrieved 6 October 2012.