ത്യാഗരാജസ്വാമികൾ ശുദ്ധസീമന്തിനിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ജാനകീരമണ. [1]

വരികൾ തിരുത്തുക

പല്ലവി തിരുത്തുക

ജാനകീരമണ ഭക്തപാരിജാത
പാഹി സകലലോകശരണ

അനുപല്ലവി തിരുത്തുക

ഗാനലോല ഘനതമാലനീല
കരുണാലവാല സുഗുണശീല

ചരണം തിരുത്തുക

രക്തനളിനദളനയന നൃപാല
രമണീയാനന മുകുരകപോല
ഭക്തിഹീനജന മദഗജജാല
പഞ്ചവദന ത്യാഗരാജപാല

അർത്ഥം തിരുത്തുക

അവലംബം തിരുത്തുക

  1. ., Janaki Ramana. "Janaki Ramana". http://www.shivkumar.org/music/janakiramana.htm. www.shivkumar.org. Retrieved 14 നവംബർ 2020. {{cite web}}: |last1= has numeric name (help); External link in |website= (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ജാനകീരമണ&oldid=3510612" എന്ന താളിൽനിന്ന് ശേഖരിച്ചത്