ജാക്സർട്ടോസോറസ്
അന്ത്യ ക്രിറ്റേഷ്യസ് കാലത്തെ ദിനോസർ
അന്ത്യ ക്രിറ്റേഷ്യസ് കാലത്തു ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് ജാക്സർട്ടോസോറസ്. ഫോസിൽ കണ്ടു കിട്ടിയിട്ടുള്ളത് ചൈനയിൽ നിന്നും ഖസാഖ്സ്ഥാനിൽ നിന്നും ആണ് .
ജാക്സർട്ടോസോറസ് | |
---|---|
Reconstructed skull | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
Order: | †Ornithischia |
Suborder: | †Ornithopoda |
Family: | †Hadrosauridae |
Subfamily: | †Lambeosaurinae |
Genus: | †Jaxartosaurus Riabinin, 1937 |
Species | |
|
ശരീര ഘടന
തിരുത്തുകതലയിൽ ആവരണം ഉണ്ടായിരുന്നു ഇവയ്ക്ക് .
ആവാസ വ്യവസ്ഥ
തിരുത്തുകതാറാവിന്റെ പോലെ ചുണ്ടുകൾ ഉള്ള ഇവ ചതുപ്പു പ്രദേശങ്ങളിലും പുൽത്തകിടികളിലും ആണ് വസിച്ചിരിക്കാൻ സാധ്യത.
പ്രജനനം
തിരുത്തുകമറ്റു ദിനോസറുകളെ പോലെ നിലത്തു കൂടുകൂട്ടി മുട്ടയിട്ടിരുന്നു ഇവ.
കുടുംബം
തിരുത്തുകഹദ്രോസറോയിഡേ എന്ന കുടുംബത്തിൽ പെടുന്ന ദിനോസറുകളാണ് ഇവ.[1]
അവലംബം
തിരുത്തുക- ↑ Riabinin, A.M. (1937). "A New Finding of Dinosaurs in the Trans-Baikal Region". Ezhegodn. Vserossijskogo Palaeont. Obstcg. 11: 142–144