ദ ജാക്സൺ 5

(ജാക്സൺ 5 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദ ജാക്സൺ 5 അല്ലെങ്കിൽ ദ ജാക്സൺസ് അമേരിക്ക യിയിലെ ഗാരി, ഇന്ത്യാന യിൽ നിന്നുള്ള ഒരു പ്രശസ്തമായ സംഗീത കുടുംബം ഗ്രൂപ്പ് ആണ്. ജാക്സൺ ബ്രദേഴ്സ് എന്ന പേരിൽ 1964 ൽ രൂപം കൊണ്ടു, സ്ഥാപക അംഗങ്ങൾ ജാക്കി, ടിറ്റൊ, ജെർമെയ്ൻ, എന്നിവരായിരുന്നു. മർലോൺ, മൈക്കൽ എന്നിവർ പിന്നീട് ഇവരുടെ കൂടെ ചേരുകയും, ഒപ്പം ബാൻഡിന്റെ പേര് ജാക്സൺ 5 എന്നാക്കി മാറ്റുകയും ചെയ്തു.

ദ ജാക്സൺ 5
The Jackson 5 in 1972
The Jackson 5 in 1972
പശ്ചാത്തല വിവരങ്ങൾ
പുറമേ അറിയപ്പെടുന്നThe Jackson Brothers, The Jackson Five, The Jacksons
ഉത്ഭവംGary, Indiana, United States
വിഭാഗങ്ങൾRock and roll, rhythm and blues, soul, disco, funk, bubblegum pop, pop rock, dance-pop
വർഷങ്ങളായി സജീവം1964–1989, 2001, 2012–present
ലേബലുകൾSteeltown, Motown, Philadelphia International, Epic
അംഗങ്ങൾ
മുൻ അംഗങ്ങൾ
വെബ്സൈറ്റ്thejacksons.com

ആദ്യമായി ജനശ്രദ്ധയും അംഗീകാരവും കിട്ടുന്ന കറുത്ത അമേരിക്കൻ സംഗീത ബാൻഡുകളിൽ ഒന്നായ ജാക്സൺ 5 സോൾ സംഗീതത്തിലെ ആദ്യ കുടുബം (First Family of Soul) എന്നാണ് അറിയപെടുന്നത്.

1997-ൽ റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം ലും,1999 -ൽ വോക്കൽ ഗ്രൂപ്പ് ഹാൾ ഓഫ് ഫെയിം ലും, " ഉൾപ്പെടുത്തിയിട്ടുണ്ട്.[1] 2009 ലെ മൈക്കൽ ജാക്സൺ ന്റെ മരണത്തെ തുടർന്ന് 2012 മുതൽ മൂത്ത നാലു സഹോദരങ്ങൾ യൂണിറ്റി എന്നേ പേരിൽ ഒരു സംഗീത പര്യടനം നടത്തുന്നുണ്ട്.[2][3]

അവലംബങ്ങൾ

തിരുത്തുക
  1. Weiss, Jeff (June 18, 2010). "The Jacksons Hollywood Star Walk". LA Times. Retrieved March 1, 2018.
  2. Gordy, Berry (July 19, 2009). Eulogy for Michael Jackson (Speech). Los Angeles, California.
  3. Huey, Steve. "The Jackson 5". Macrovision Corp. Retrieved 2008-05-08.
"https://ml.wikipedia.org/w/index.php?title=ദ_ജാക്സൺ_5&oldid=3154988" എന്ന താളിൽനിന്ന് ശേഖരിച്ചത്