ഒരു അമേരിക്കൻ ഗായകനും ഗിറ്റാറിസ്റ്റുമാണ് ടോറിയാനൊ അഡ്രയൽ "ടിറ്റൊ" ജാക്സൺ (ജനനം ഒക്ടോബർ 15, 1953 2024 സെപ്റ്റംബർ 15-ന് മരിച്ചു) .അമേരിക്കൻ സംഗീത സംഘമായ ദ ജാക്സൺസിന്റെ സ്ഥാപകാംഗമായ ടിറ്റൊ ജാക്സൺ കുടുംബത്തിലെ മൂന്നാമതായാണ് ജനിച്ചത്.[1][2].

ടിറ്റൊ ജാക്സൺ
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംToriano Adaryll Jackson
ജനനം (1953-10-15) ഒക്ടോബർ 15, 1953  (70 വയസ്സ്)
Gary, Indiana, U.S.
വിഭാഗങ്ങൾBlues, R&B
തൊഴിൽ(കൾ)Singer, songwriter, instrumentalist
ഉപകരണ(ങ്ങൾ)Vocals, guitar, keyboards, synthesizer, programming
വർഷങ്ങളായി സജീവം1964–2024
ലേബലുകൾSteeltown, Epic, Motown
വെബ്സൈറ്റ്www.titojackson.com
  1. "Taryll". Jackson-source.com. Archived from the original on 2014-01-07. Retrieved 2014-02-26.
  2. "Who Is TJ Jackson's Wife Frances on The Jacksons: The Next Generation?". 2paragraphs.com. Retrieved 2015-11-04.
"https://ml.wikipedia.org/w/index.php?title=ടിറ്റൊ_ജാക്സൺ&oldid=4114063" എന്ന താളിൽനിന്ന് ശേഖരിച്ചത്