ജെർമെയ്ൻ ജാക്സൺ
ഒരു അമേരിക്കൻ ഗായകനും ബാസ് ഗിറ്റാറിസ്റ്റും സംഗീത സംവിധായകനുമാണ് ജെർമെയ്ൻ ലാ ജുവാനെ ജാക്സൺ (ജനനം ഡിസംബർ 11, 1954)..ജാക്സൺ കുടുംബത്തിലെ നാലമനായി ജനിച്ച ഇദ്ദേഹം. ദ ജാക്സൺ 5 ലെ അംഗമാണ്.[1] ജെർമെയ്ൻ അമേരിക്കൻ ഗായികയായ വിറ്റ്നി ഹ്യൂസ്റ്റണു വേണ്ടി ഗാനങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.[2]
ജെർമെയ്ൻ ജാക്സൺ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Jermaine La Juane Jackson |
പുറമേ അറിയപ്പെടുന്ന | Jermaine Jacksun |
ജനനം | Gary, Indiana, U.S. | ഡിസംബർ 11, 1954
വിഭാഗങ്ങൾ | R&B, pop, soul, funk |
തൊഴിൽ(കൾ) | Musician, singer, songwriter, record producer, author |
ഉപകരണ(ങ്ങൾ) | Vocals, bass guitar, guitar, piano, synthesizer |
വർഷങ്ങളായി സജീവം | 1964–present |
ലേബലുകൾ | Steeltown, Motown, Epic, Arista, LaFace |
വെബ്സൈറ്റ് | jermainejacksonentertainment |
അവലംബം
തിരുത്തുക- ↑ "Monster plans Michael Jackson tribute at CES". USA Today. January 1, 2016.
- ↑ https://islamstory.com/en/artical/3408651/Jermain-Jackson-embraces-Islam