ജാക്ക് (വിവക്ഷകൾ)
വിക്കിപീഡിയ വിവക്ഷ താൾ
ജാക്ക് എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- ജാക്ക് അഗ്യൂറോ - പ്രമുഖ ലാറ്റിനമേരിക്കൻ കവിയും സാംസ്കാരിക പ്രവർത്തകനും.
- ജാക്ക് കാലിസ് - ഒരു ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം.
- ജാക്ക് ദി ജയന്റ് സ്ലയെർ - 2013-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ഫാന്റസി-സാഹസിക ചലച്ചിത്രം.
- ജാക്ക് ലണ്ടൻ - കാടിന്റെ വിളി എന്ന പ്രശസ്ത ഗ്രന്ഥത്തിന്റെ കർത്താവായ അമേരിക്കൻ സാഹിത്യകാരൻ.
- ജാക്ക് സ്പാരോ - പൈറേറ്റ്സ് ഓഫ് ദ കരീബിയൻ ഫ്രാഞ്ചൈസിയിലെ കേന്ദ്ര കഥാപാത്രം.
- ജാക്ക് കിൽബി - പ്രമുഖ ഇലക്ട്രോണിക്സ് ശാസ്ത്രജ്ഞനും നോബൽ സമ്മാന ജേതാവും.
- ജാക്ക് ബ്ലാക്ക് - ഒരു അമേരിക്കൻ ചലച്ചിത്രനടനും കൊമേഡിയനും സംഗീതജ്ഞനും.
- ജാക്ക് നിക്കോൾസൺ - ഒരു അമേരിക്കൻ അഭിനേതാവും ഓസ്കർ ജേതാവും.
- ജാക്ക് ഡോസേ - പ്രശസ്ത മൈക്രോബ്ലോഗിംഗ് വെബ്സൈറ്റായ ട്വിറ്ററിന്റെ സ്ഥാപകൻ.
- ജാക്ക്ഫ്രൂട്ട് കത്ത് - ഒരു തീവണ്ടി യാത്രക്കാരൻ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഭാരതീയ റെയിൽ അധികാരികൾക്ക് എഴുതിയതായി പറയപ്പെടുന്ന പരാതി.