ജാക്ക് അഗ്യൂറോ
കവി
പ്രമുഖ ലാറ്റിനമേരിക്കൻ കവിയും സാംസ്കാരിക പ്രവർത്തകനുമാണ് ജാക്ക് അഗ്യൂറോ(ജനനം:1934). ആശാൻ വേൾഡ് പ്രൈസ് നേടിയിട്ടുണ്ട്.
Jack Agüeros | |
---|---|
ജനനം | September 2, 1934 East Harlem, New York City, New York |
മരണം | May 4, 2014 Manhattan, New York City, New York |
തൊഴിൽ |
|
ദേശീയത | US |
Genre | short stories, plays, and poetry |
കുട്ടികൾ | Kadi Agüeros, Marcel Agüeros, Natalia Agüeros-Macario |
വെബ്സൈറ്റ് | |
jackagueros |
ജീവിതരേഖ
തിരുത്തുകന്യൂയോർക്കിലെ കിഴക്കൻ ഹാർലെമിൽ ജനിച്ചു. അമേരിക്കയിൽ പ്യൂർട്ടോറിക്കൻ വംശജർക്കെതിരെ സർക്കാർ കൈക്കൊണ്ട വിവേചന നിലപാടിനെതിരെ അഞ്ചുദിവസം പട്ടിണി സമരം നടത്തി.[1]അൽഷിമേഴ്സ് രോഗ ബാധിതനാണ്.[2]
കവിതാസമാഹാരങ്ങൾ
തിരുത്തുക- കല്ലുടച്ചു വാർക്കുന്നവർ തമ്മിലുള്ള വർത്തമാനങ്ങൾ
- പ്യൂർട്ടോറിക്കക്കാരന്റെ ഗീതകങ്ങൾ, പിതാവേ
- ഇതൊരു സങ്കീർത്തനമാണോ
പുരസ്കാരങ്ങൾ
തിരുത്തുക- ആശാൻ വേൾഡ് പ്രൈസ് (2012)[3]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-15. Retrieved 2012-04-14.
- ↑ http://cityroom.blogs.nytimes.com/2011/06/30/slowly-alzheimers-erases-a-poets-gifts-and-memories/#more-325037
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-14. Retrieved 2012-04-14.