പ്രമുഖ ബോസ്‌നിയൻ സിനിമാ സംവിധായികയും തിരക്കഥാ രചയിതാവുമാണ് ജസ്മില സ്ബാനിക് (English: Jasmila Zbanic. 2006ൽ നടന്ന 56ാമത് ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമക്കുള്ള ഗോൾഡൻ ബിയർ പുരസ്‌കാരം നേടിയ ഗ്രബവിക(Grbavica)യുടെ സംവിധായികയാണ് ജസ്മില. അവരുടെ 2010ൽ പുറത്തിറങ്ങിയ ന പുടു ( Na putu ) എന്ന സിനിമ 60ആമത് ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ബിയർ പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.[1]

Jasmila Žbanić
Jasmila Žbanić at 2010 KVIFF
ജനനം (1974-12-19) 19 ഡിസംബർ 1974  (49 വയസ്സ്)
തൊഴിൽFilm director, screenwriter
സജീവ കാലം1998–present
ജീവിതപങ്കാളി(കൾ)Damir Ibrahimović
പുരസ്കാരങ്ങൾ

ആദ്യകാല ജീവിതം

തിരുത്തുക

1974 ഡിസംബർ 19ന് ബോസ്‌നിയ ഹെർസെഗോവിനയുടെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമായ സരയാവോയിൽ ജനിച്ചു. സരയാവോയിലെ അക്കാദമി ഓഫ് പെർഫോമിങ് ആക്ടിൽ നിന്ന് ബിരുദം നേടി.[2]

സിനിമകൾ

തിരുത്തുക
 
2007ൽ സരയാവോയിൽ നടന്ന ഫിലിം ഫെസ്റ്റിവലിൽ ജസ്മില സ്ബാനിക്‌
  • Autobiografija (1995)
  • Poslije, poslije (1997)
  • Noć je, mi svijetlimo (1998)
  • Ljubav je... (1998)
  • Red Rubber Boots (2000)
  • Sjećaš li se Sarajeva (2003)
  • Images from the Corner (2003)
  • Birthday (2004)
  • Grbavica (2006)
  • Na putu (2010)
  • For Those Who Can Tell No Tales (2013)
  • Otok ljubavi (2013)
  • One Day in Sarajevo (2014)
  1. "Hollywood Reporter: Berlin festival unveils full lineup". hollywoodreporter.com. Archived from the original on February 5, 2010. Retrieved 2010-02-07.
  2. http://www.cineuropa.org/it.aspx?t=interview&l=en&did=69181
"https://ml.wikipedia.org/w/index.php?title=ജസ്മില_സ്ബാനിക്&oldid=4099550" എന്ന താളിൽനിന്ന് ശേഖരിച്ചത്