ജല സംരക്ഷണം

സുസ്ഥിര ജല ഉപയോഗം

[ജല സംരക്ഷണം] -ജലത്തിന്റെ ഉപയോഗം സുസ്ഥിരമായി കൈകാര്യം ചെയ്ത്, ഭാവിയിലെ ആവശങ്ങൾക്കും കൂടി ഒതുങ്ങും വിധം പ്രയോജനപ്പെടുത്തുന്നതിനായ് സ്വീകരിച്ചുവരുന്ന നയങ്ങൾ, ഉപായങ്ങൾ, ചര്യകൾ എന്നിവയെല്ലാം ചേർന്നതാണ് ജല സംരക്ഷണം (ഇംഗ്ലീഷ്: Water conservation). ജനസംഖ്യ, കുടുംബത്തിന്റെ വലിപ്പം, സാമ്പത്തികശേഷി എന്നിവയെല്ലാം ജല ഉപയോഗത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. കാലാവസ്ഥാ വ്യതിയാനം മുതലായ പ്രശ്നങ്ങൾ പ്രകൃതിയായുള്ള ജല സ്രോതസ്സുകളിൽ വളരെയധികം ആഘാതം സൃഷ്ടിക്കുന്നുണ്ട്. പ്രത്യേകിച്ചും ഉല്പാദന -കാർഷിക മേഖലകളിലേക്കാവശ്യമായ ജലസേചനവുമായി ബന്ധപെട്ടാണിത്.[1]

കേരളത്തിലെ ഒരു മഴവെള്ള സംഭരണി

ജലസംരക്ഷണത്തിനായ് നടത്തുന്ന ഉദ്യമങ്ങളുടെ ചില പ്രധാന ലക്ഷ്യങ്ങൾ ഇവയാണ്:

ജലസംരക്ഷണ മാർഗ്ഗങ്ങൾ

തിരുത്തുക

ജലം സംരക്ഷിക്കുന്നതിന് സഹായകമായ ചില പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു 

  1. ജല നഷ്ടം, ജല ഉപയോഗം, വിഭവങ്ങൾ പാഴാക്കൽ എന്നിവയിൽ കാര്യക്ഷമമായ കുറവ് വരുത്തൽ
  2.  ജലത്തിന്റെ ഗുണമേന്മയിൽ യാതൊരുവിധ കുറവും ഏൽപ്പിക്കതിരിക്കുǍക
  3. ജലം കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന ശീലങ്ങളെ പ്രോത്സാഹിപ്പിക്കുക. അതുവഴി ജലത്തിന്റെ ഉപഭോഗം ഏറ്റവും കാര്യക്ഷമമാക്കുക.[2][3]

ജലസംരക്ഷണത്തിലെ ഒരു മാർഗ്ഗം എന്നത് [[Rain water harvesting|

.[4] കുളങ്ങൾ, തടാകങ്ങൾ, കനാലുകൾ എന്നിവ നിർമ്മിക്കൽ, ജലസംഭരണികളുടെ ശേഷി വർദ്ധിപ്പിക്കൽ, മഴക്കുഴികൾ, വീടുകളിലും മറ്റും മഴവെള്ള സംഭരണികൾ സ്ഥാപിക്കൽ എന്നിവ മഴവെള്ളം സംഭരിക്കാനുള്ള വ്യത്യസ്ത രീതികളാണ്.[4] ഇങ്ങനെ ശേഖരിക്കുന്ന ജലം

, പൂന്തോട്ട പരിപാലനം, പുൽത്തകിടി നനക്കൽ, ചെറിയ തോതിലുള്ള കൃഷിയാവശ്യങ്ങൾ എന്നിവയ്ക്കെല്ലാം ഉപയോഗപ്പെടുത്. അവപേക്ഷണം (മഴ/മഞ്ഞ് വീഴ്ച) സംഭവിക്കുമ്പോൾ ഭൂമിയിൽ പതിക്കുന്ന ജലത്തിന്റെ ഒരു ഭാഗം മണ്ണിലൂടെ ആഴ്ന്നിറങ്ങി ഭൂമിക്കടിയിൽ സംഭരിക്കപ്പെടുന്നു.[5] ഇത് ഭൂഗർഭജലം എന്നാണ് അറിയപ്പെടുന്നത്.[5]

  1. "Water conservation « Defra". defra.gov.uk. 2013. Archived from the original on 2021-04-11. Retrieved January 24, 2013.
  2. Vickers, Amy (2002). Water Use and Conservation. Amherst, MA: water plow Press. p. 434. ISBN 1-931579-07-5.
  3. Geerts, S.; Raes, D. (2009). "Deficit irrigation as an on-farm strategy to maximize crop water productivity in dry areas". Agric. Water Manage. 96 (9): 1275–1284. doi:10.1016/j.agwat.2009.04.009.
  4. 4.0 4.1 Kumar Kurunthachalam, Senthil (2014). "Water Conservation and Sustainability: An Utmost Importance". Hydrol Current Res.
  5. 5.0 5.1 "Description of the Hydrologic Cycle". http://www.nwrfc.noaa.gov/rfc/. NOAA River Forecast Center. Archived from the original on 2006-04-27. {{cite web}}: External link in |website= (help)

Jomes

"https://ml.wikipedia.org/w/index.php?title=ജല_സംരക്ഷണം&oldid=4121736" എന്ന താളിൽനിന്ന് ശേഖരിച്ചത്