മിത്സുതേരു യോക്കോഹോമ ജാപ്പനീസ് ഭാഷയിൽ സൃഷ്ടിച്ച സയൻസ് ഫിക്ഷൻ ടെലിവിഷൻ പരമ്പരയാണ് ജയൻ്റ് റോബോ Giant Robo, or (ジャイアントロボ Jaianto Robo). 26 ഭാഗങ്ങളിലുള്ള ഈ പരമ്പര തോയി കമ്പനിയാണ് നിർമ്മിച്ചത്. 1967 ഒക്ടോബർ 11 മുതൽ 1968 എപ്രിൽ 1 വരെ NET ചാനലിൽ പ്രക്ഷേപണം ചെയ്തു. ഈ പരമ്പരയുടെ ഇംഗ്ലീഷിൽ മൊഴിമാറ്റം ചെയ്ത പതിപ്പ് ജോണി സോക്കോ ആൻഡ് ഹിസ് ഫ്ലൈയിങ് റോബോട്ട് എന്ന പേരിൽ പുറത്തിറങ്ങി. ഈ ഇംഗ്ലീഷ് പതിപ്പ്, ദൂരദർശൻ ഇന്ത്യയിലും പ്രക്ഷേപണം ചെയ്തിരുന്നു.

Giant Robo
Giant Robo logo
മറ്റു പേരുകൾ'Johnny Sokko and his Flying Robot'
തരംTokusatsu, science fiction, Kaiju, superhero, action, adventure, Super Robot, espionage
സൃഷ്ടിച്ചത്Mitsuteru Yokoyama
അടിസ്ഥാനമാക്കിയത്Giant Robo by Mitsuteru Yokoyama
രാജ്യംJapan
ഒറിജിനൽ ഭാഷ(കൾ)Japanese
എപ്പിസോഡുകളുടെ എണ്ണം26 (എപ്പിസോഡുകളുടെ പട്ടിക)
നിർമ്മാണം
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ)Mitsuteru Yokoyama
നിർമ്മാണസ്ഥലം(ങ്ങൾ)Tokyo, Japan
സമയദൈർഘ്യം24 minutes
പ്രൊഡക്ഷൻ കമ്പനി(കൾ)Toei Company
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്TV Asahi The Works (TV network)
ഒറിജിനൽ റിലീസ്ഒക്ടോബർ 11, 1967 (1967-10-11) – ഏപ്രിൽ 1, 1968 (1968-04-01)

അഭിനേതാക്കൾ

തിരുത്തുക
  • Mitsunobu Kaneko (as Daisaku Kusama/Johnny Sokko)
  • Toshiyuki Tsuchiyama
  • Koichi Chiba
  • Akio Ito
  • Shozaburo Date
  • Tomomi Kuwabara
  • Hirohiko Sato
  • Yumiko Katayama

അമേരിക്കൻ വോയിസ് അഭിനേതാക്കൾ

തിരുത്തുക
  • Bobbie Byers
  • Ted Rusoff
  • Jerry Burke
  • Rueben Guberman

അവലംബങ്ങൾ

തിരുത്തുക

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജയന്റ്_റോബോട്ട്&oldid=3631756" എന്ന താളിൽനിന്ന് ശേഖരിച്ചത്