മാനിനങ്ങളിൽ ഏറ്റവും വലുതാണ് ഈലൻഡ് മാനുകൾ. ഇവ കാണപ്പെടുന്നത് ആഫ്രിക്കയുടെ തെക്കൻ പ്രദേശങ്ങളിലാണ്. ഇത് മനുഷ്യനുമായി വേഗത്തിൽ ഇണങ്ങുന്ന ഒരു മൃഗമാണ്. പ്രായപൂർത്തിയായ ആൺ ഈലൻഡിന് 2മീറ്റർ ഉയരവും ഒരു ടണ്ണിലേറെ ഭാരമുണ്ടാകും. നീണ്ട വലയാകൃതിയുള്ള കൊമ്പുള്ളതിനാൽ 'കേപ് എൽക്ക്' എന്ന പേരിലും അറിയപ്പെടുന്നു. ഇവയുടെ കൊമ്പുകൾക്ക് 75-100സെ.മീ വരെ നീളമുണ്ടാകും. ഈലൻഡ് കുഞ്ഞുങ്ങൾക്ക് ജനിക്കുമ്പോൾ തന്നെ കൊമ്പുകൾ ഉണ്ടായിരിക്കുമെന്നത് ഇവയുടെ സവിശേഷതയാണ്.[3]

Giant eland
Giant eland (Taurotragus derbianus derbianus) male.jpg
T. d. derbianus
Senegal
Taurotragus derbianus gigas.jpg
T. d. gigas at the Cincinnati Zoo
Scientific classification edit
Kingdom: ജന്തുലോകം
Phylum: Chordata
Class: Mammalia
Order: Artiodactyla
Family: Bovidae
Subfamily: Bovinae
Genus: Taurotragus
Species:
T. derbianus
Binomial name
Taurotragus derbianus
(J.E. Gray, 1847)
Subspecies
  • T. d. derbianus
  • T. d. gigas
Giant eland map.png
Distribution of giant eland subspecies :   Western giant eland
  Eastern giant eland
Synonyms

അവലംബംതിരുത്തുക

  1. IUCN SSC Antelope Specialist Group (2017). "Tragelaphus derbianus". The IUCN Red List of Threatened Species. 2017: e.T44172A50197518. doi:10.2305/IUCN.UK.2017-2.RLTS.T44172A50197518.en. ശേഖരിച്ചത് 12 January 2018. Database entry includes a brief justification of why this species is of vulnerable.
  2. Grubb, P. (2005). "Order Artiodactyla". എന്നതിൽ Wilson, D. E.; Reeder, D. M (eds.). Mammal Species of the World (3rd ed.). Johns Hopkins University Press. p. 696. ISBN 978-0-8018-8221-0. OCLC 62265494.CS1 maint: ref=harv (link)
  3. ബാലരമ ഡൈജസ്റ്റ്, 2011 ജനുവരി 1, പുസ്തകം 12, ലക്കം 9, പേജ്- 27
"https://ml.wikipedia.org/w/index.php?title=ജയന്റ്_ഈലൻഡ്&oldid=3242733" എന്ന താളിൽനിന്ന് ശേഖരിച്ചത്