ജനനായക് ജനതാപാർട്ടി

ഹരിയാനയിലെ സംസ്ഥാന രാഷ്ട്രീയ പാർട്ടി


ഹരിയാനയിലെ ഒരു സംസ്ഥാനതല രാഷ്ട്രീയ പാർട്ടിയാണ് ജെജെപി എന്ന് ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ജനനായക് ജനതാപാർട്ടി. [1] 2018 ലാണ് ജെജെപി രൂപീകരിക്കപ്പെടുന്നത്. ഐഎൻഎൽഡി പാർട്ടിയെ പിളർത്തി ഒരു വിഭാഗത്തെ കൂടെനിർത്തിയായിരുന്നു ദുഷ്യന്ത് ചൗട്ടാല പാർട്ടി രൂപീകരിക്കുന്നത്. [2][3]നിലവിൽ ഹരിയാനയിലെ ഉപമുഖ്യമന്ത്രി പദവി വഹിക്കുന്നത് ജെജെപി നേതാവായ ദുഷ്യന്ത് ചൗട്ടാലയാണ്.

ജനനായക് ജനതാപാർട്ടി
ചുരുക്കപ്പേര്JJP
നേതാവ്Dushyant Chautala
പ്രസിഡന്റ്Dushyant Chautala
ചെയർപേഴ്സൺDushyant Chautala
സ്ഥാപകൻAjay Singh Chautala and Dushyant Chautala
രൂപീകരിക്കപ്പെട്ടത്9 ഡിസംബർ 2018; 6 വർഷങ്ങൾക്ക് മുമ്പ് (2018-12-09),
Jind,
Haryana,
India
നിന്ന് പിരിഞ്ഞുIndian National Lok Dal
മുഖ്യകാര്യാലയം18, Janpath, New Delhi.
നിറം(ങ്ങൾ)Green Yellow     
ECI പദവിState Party
സഖ്യംNational Democratic Alliance (2019)
ലോക്സഭയിലെ സീറ്റുകൾ
0 / 545
രാജ്യസഭയിലെ സീറ്റുകൾ
0 / 245
Haryana Legislative Assembly സീറ്റുകൾ
10 / 90
അധികാരത്തിലുള്ള സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും എണ്ണം
1 / 31
തിരഞ്ഞെടുപ്പ് ചിഹ്നം

ഇതും കാണുക

തിരുത്തുക

ഇന്ത്യൻ നാഷണൽ ലോക് ദൾ

  1. https://www.businessinsider.in/politics/elections/news/who-is-jjp-leader-dushyant-chautala-and-jjp-final-result-in-haryana-state-elections-2019/articleshow/71734605.cms
  2. "Jannayak Janata Party: Ajay Chautala faction unveils new party". The Indian Express (in Indian English). 2018-12-10. Retrieved 2018-12-11.
  3. "Dushyant Chautala launches Jannayak Janata Party in Haryana's Jind after his expulsion from INLD | India News". www.timesnownews.com (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2018-12-11.
"https://ml.wikipedia.org/w/index.php?title=ജനനായക്_ജനതാപാർട്ടി&oldid=3241838" എന്ന താളിൽനിന്ന് ശേഖരിച്ചത്