ഹിമാലയത്തിൽ കാണുന്ന ഒരു സസ്യമാണ് ജടാമാഞ്ചി (Nardostachys jatamansi). വലിയ സുഗന്ധമുള്ള ആംബർ നിറമുള്ള ഒരു സുഗന്ധ എണ്ണ ഇതിൽ നിന്നും ലഭിക്കുന്നുണ്ട്. പുരാതനകാലം മുതൽ സുഗന്ധസ്രവ്യമായൗ നാട്ടുമരുന്നുകളിലും മതചടങ്ങുകളിലും ഇത് ഉപയോഗിക്കുന്നുണ്ട്. നാട്ടുമരുന്നുകൾക്കായുള്ള അമിതശേഖരണവും ആവാസവ്യവസ്ഥയുടെ നാശവും കാലിമേയ്ക്കലും കാരണം ഇതിനെ ഒരു വംശനാശഭീഷണിയുള്ള സസ്യമായാണ് കരുതിപ്പോരുന്നത്.

ജടാമാഞ്ചി
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Dipsacales
Family: Caprifoliaceae
Genus: Nardostachys
Species:
N. jatamansi
Binomial name
Nardostachys jatamansi
Synonyms[2]
  • Fedia grandiflora Wall. ex DC., nom. inval.
  • Fedia jatamansi Wall. ex DC., nom. inval.
  • Nardostachys chinensis Batalin
  • Nardostachys grandiflora DC.
  • Patrinia jatamansi D.Don
  • Valeriana jatamansi D.Don, nom. illeg.
  1. https://www.iucnredlist.org/species/50126627/50131395
  2. "Nardostachys jatamansi", The Plant List, archived from the original on 2019-03-18, retrieved 2014-09-19
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "foc" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജടാമാഞ്ചി&oldid=3988416" എന്ന താളിൽനിന്ന് ശേഖരിച്ചത്