ജഗ് സുരയ്യ

(ജഗ് സൂര്യ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പത്രപ്രവർത്തകനും ആക്ഷേപഹാസ്യകൃതികളുടെ കർത്താവുമാണ് ജഗ് സുരയ്യ.ടൈംസ് ഓഫ് ഇന്ത്യയുടെ എഡിറ്ററായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.പസിഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ സുവർണ്ണ പുരസ്കാരം നേടുന്ന ആദ്യത്തെ ഇന്ത്യാക്കാരനുമാണ് ജഗ്[1]. ഖുശ് വന്ത് സിങ് സുരയ്യയെ ഇന്ത്യയിലെ ആർട്ട് ബുഷ്വാൾഡ് എന്നു വിശേഷിപ്പിക്കുകയുണ്ടായി.[2] അജിത് നൈനാനുമായി ചേർന്നു ജഗ് സുരയ്യ ലൈക് ദാറ്റ് ഒൺലി കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പുറംകണ്ണി

തിരുത്തുക
  1. "Book Reviews". NDTV. Retrieved 2007-01-02.
  2. "About the Authors". Outlook Traveller. Archived from the original on 11 November 2006. Retrieved 2007-01-02.
"https://ml.wikipedia.org/w/index.php?title=ജഗ്_സുരയ്യ&oldid=3631679" എന്ന താളിൽനിന്ന് ശേഖരിച്ചത്