ഇന്ത്യാ ടുഡേ, ടൈംസ് ഓഫ് ഇന്ത്യാ തുടങ്ങിയ പ്രസിദ്ധീകരണങ്ങൾക്കു വേണ്ടി വരച്ചുകൊണ്ടിരുന്ന ഒരു കാർട്ടൂണിസ്റ്റാണ് അജിത് നൈനാൻ (Ajit Ninan) (1955 – 8 September 2023). ടൈംസ് ഓഫ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ചു വരുന്ന നൈനാൻസ് വേൾഡ് ശ്രദ്ധേയമായ ഒരു കാർട്ടൂൺ തുടർപംക്തിയാണ്. രാഷ്ട്രീയവുമായി ബന്ധപ്പെട്ട നൈനാന്റെ കാർട്ടൂണുകളാണ് ഏറെയും പ്രസിദ്ധീകരിച്ചിട്ടുള്ളത്.[1]

അജിത് നൈനാൻ
ജനനം1955 (1955)
Hyderabad, Andhra Pradesh, India
മരണം (വയസ്സ് 68)
തൊഴിൽCartoonist
ദേശീയതIndian
GenrePolitical cartoons

കോമിക് രചനകൾ

തിരുത്തുക
  • ഡിറ്റക്ടീവ് മൂച് വാലാ

കാർട്ടൂണുകൾ

തിരുത്തുക
  • അജിത് നൈനാൻസ് ഫണ്ണി വേൾഡ്, - ടാർജറ്റ് മാസിക
  • ജസ്റ്റ് ലൈക് ദാറ്റ്! ടൈംസ് ഓഫ് ഇന്ത്യ
  • ലൈക് ദാറ്റ് ഒൺലി ! -നൈനാൻ & ജഗ് സുരയ്യ.[2]
  • സെന്റർ സ്റ്റേജ്, ഇന്ത്യാ ടുഡേ
  • 'നൈനാൻസ് വേൾഡ്,
  • പോളി ട്രിക്സ്.

പുസ്തകങ്ങൾ

തിരുത്തുക
  • Ajit Ninan and Jug Suraiya (2007). Like That Only. Times Group Books. ISBN 81-89906-13-5.
  • Ninan, Ajit, and Sudeep Chakravarti (eds.). The India Today Book of Cartoons. New Delhi: Books Today, 2000.
  1. Cartoonists revel in India's mammoth election.
  2. "Two for the laughs". Chennai, India: The Hindu. 30 August 2007. Archived from the original on 2009-11-11.
"https://ml.wikipedia.org/w/index.php?title=അജിത്_നൈനാൻ&oldid=4023372" എന്ന താളിൽനിന്ന് ശേഖരിച്ചത്