ജംഗ്‌ലി (2019 സിനിമ)

2019 ലെ ഇന്ത്യൻ ഹിന്ദി-ഭാഷാ ആക്ഷൻ-അഡ്വഞ്ചർ ഫിലിം

അമേരിക്കൻ ചലച്ചിത്ര നിർമ്മാതാവ് ചുക് റസ്സൽ സംവിധാനം ചെയ്ത് ജംഗ്‌ലി പിക്ചേഴ്സ് നിർമ്മിച്ച 2019 ലെ ഇന്ത്യൻ ഹിന്ദി-ഭാഷാ ആക്ഷൻ-അഡ്വഞ്ചർ ഫിലിം ആണ് ജംഗ്‌ലി [6][7]വിദ്യുത് ജംവാൾ, പൂജ സാവന്ത്, ആശ ഭട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു വെറ്റിനറി ഡോക്ടർ അദ്ദേഹത്തിൻറെ പിതാവിന്റെ ആന സംരക്ഷണ കേന്ദ്രത്തിലേക്ക് മടങ്ങുമ്പോൾ, ഒരു അന്താരാഷ്ട്ര ആന വേട്ടക്കാരന്റെ റാക്കറ്റിനെതിരെ പോരാടുന്നതാണ് ചിത്രത്തിലെ ഇതിവൃത്തം.[8]ജംവാൾ അവതരിപ്പിച്ച ആയോധനകലകളും ആക്ഷൻ സ്റ്റണ്ടുകളും ചിത്രത്തിലുണ്ട്.[9][10]ഒരു സോളോ റിലീസ് ആയ റോമിയോ അക്ബർ വാൾട്ടർ റിലീസ് ചെയ്യുന്നതിന് പ്രാരംഭ റിലീസ് തീയതിക്ക് ഒരാഴ്ച മുമ്പ് മുൻ‌കൂട്ടി ഈ ചിത്രം റിലീസ് ചെയ്യാൻ തയ്യാറാക്കിയിരുന്നു.[11]ആദ്യം 2018 ഒക്ടോബർ 19 ന് റിലീസ് ചെയ്യാനിരുന്നെങ്കിലും പിന്നീട് ഏപ്രിൽ 5 ലേയ്ക്ക് മാറ്റിയതായിരുന്നു.[7] തുടർന്ന് ഈ ചിത്രം 2019 മാർച്ച് 29 ന് പുറത്തിറങ്ങി.[1]

Junglee
Theatrical release poster
സംവിധാനംChuck Russell
നിർമ്മാണംVineet Jain
Priti Shahani
രചനAkshat Ghildhial
Suman Adhikary
(dialogue)
കഥRohan Sippy
Charudutt Acharya
Umesh Padalkar
Ritesh Shah
തിരക്കഥAdam Prince
Raghaav Dar
അഭിനേതാക്കൾVidyut Jammwal
Pooja Sawant
Asha Bhat
Atul Kulkarni
Akshay Oberoi
സംഗീതംSongs:
Sameer Uddin
Score:
Sameer Uddin
Tanuj Tikku
ഛായാഗ്രഹണംMark Irwin
Sachin Gadankush
ചിത്രസംയോജനംJayesh Shikarkhane
Vasudevan Kothandath
സ്റ്റുഡിയോJunglee Pictures
വിതരണംAA Films
UFO Moviez
റിലീസിങ് തീയതി
 • 29 മാർച്ച് 2019 (2019-03-29)[1]
രാജ്യംIndia
ഭാഷHindi
ബജറ്റ്22 crore[2]
സമയദൈർഘ്യം115 minutes[3]
ആകെest. 32.53 crore[4][5]

അവലംബം തിരുത്തുക

 1. 1.0 1.1 Taran Adarsh [taran_adarsh] (11 March 2019). "New release date for #Junglee... Will now release on 29 March 2019 [was slated for release on 5 April 2019 initially]... Official announcement: t.co/HcPToXS5G1" (Tweet) – via Twitter. {{cite web}}: Cite has empty unknown parameter: |dead-url= (help)
 2. "Day 1 Box Office Prediction of Junglee and Notebook". Jagran. ശേഖരിച്ചത് 30 March 2019.
 3. "Junglee 2019 | British Board of Film Classification". Bbfc.co.uk. 25 March 2019.
 4. "Junglee Box Office". Bollywood Hungama. ശേഖരിച്ചത് 12 April 2019.
 5. "2019 Junglee Box Office Collection Day Wise Worldwide". 19 April 2019. ശേഖരിച്ചത് 20 April 2019.
 6. "Cooke, David Arthur Lawrence, (born 11 March 1956), Director, British Board of Film Classification, 2004–16", Who's Who, Oxford University Press, 2007-12-01, ശേഖരിച്ചത് 2019-06-25
 7. 7.0 7.1 "'Junglee' starring Vidyut Jammwal up for a Dussehra 2018 release". The Times of India. 13 November 2017. ശേഖരിച്ചത് 28 March 2019.
 8. "Ahead of 'Junglee' trailer launch, Vidyut Jammwal, Pooja Sawant and Asha Bhat visit Siddhivinayak temple". The Times of India. 4 March 2019. ശേഖരിച്ചത് 5 March 2019.
 9. 27th Annual Conference of the German Crystallographic Society, March 25-28, 2019, Leipzig, Germany. Berlin, Boston: De Gruyter. 2019-03-18. ISBN 9783110657272.
 10. "Vidyut made a new friend while shooting for Junglee. The movie was shot at Chandaka forest in Odisha. Chandaka forest in Odisha also known for elwphant reserve". Firstpost. 14 March 2018. ശേഖരിച്ചത് 6 April 2018.
 11. "Junglee gets preponed by a week, Romeo Akbar Walter to get solo release". Bollywood Hungama (ഭാഷ: ഇംഗ്ലീഷ്). 2019-03-12. ശേഖരിച്ചത് 2019-03-13. {{cite web}}: Cite has empty unknown parameter: |dead-url= (help)

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ജംഗ്‌ലി_(2019_സിനിമ)&oldid=3143090" എന്ന താളിൽനിന്ന് ശേഖരിച്ചത്