ഛത്ര മലയിടുക്ക്

(ഛത്ര ഗോർഗ്ഗ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നേപ്പാളിലെ മഹാഭാരത നിരയ്ക്ക് കുറുകെ കോസി നദി സൃഷ്ടിച്ച മലയിടുക്കാണ് ഛത്ര ഗോർഗ് എന്നുകൂടി അറിയപ്പെടുന്ന ഛത്ര മലയിടുക്ക് .

Chatra Gorge
Chatra Gorge is located in Nepal
Chatra Gorge
Chatra Gorge
The Kosi cuts through Mahabharat Range, Nepal creating Chatra Gorge
Length10 കിലോമീറ്റർ (6.2 മൈ) N-S
Width5-തൊട്ട് 8 കിലോമീറ്റർ (3.1- തൊട്ട് 5.0 മൈ)
Geography
Coordinates26°52′07″N 87°09′07″E / 26.86856°N 87.15185°E / 26.86856; 87.15185

കോസി നദി വ്യവസ്ഥ

തിരുത്തുക

കോസി അഥവാ സപ്ത കോസി നദി കിഴക്കൻ നേപ്പാളിലേക്ക് ഒഴുകുന്നതാണ്. കിഴക്കൻ-മധ്യ നേപ്പാളിൽ ചേരുന്ന ഏഴ് നദികൾ ചേർന്നതിനാലാണ് ഇത് സപ്ത് കോഷി എന്നറിയപ്പെടുന്നത്. സൂര്യകോസി, ഇന്ദ്രാവതി നദി, ഭോട്ടെ കോശി, ദുധ് കോസി, അരുൺ നദി, ബറൂൺ നദി, തമൂർ നദി എന്നിവയാണ് കോസി നദീവ്യവസ്ഥയിലെ പ്രധാന നദികൾ. സംയോജിത നദി ചത്ര ഗോർഗിലൂടെ തെക്ക് ദിശയിൽ ഒഴുകുന്നു. [1] [2]

സപ്ത കോശിയിലെ മൊത്തം വെള്ളത്തിന്റെ 44 ശതമാനവും അരുൺ നദിയും തമൂർ 37 ശതമാനവും സങ്കോഷി 19 ശതമാനവുംസംഭാവന ചെയ്യുന്നു. [3]

സപ്ത കോസി രൂപപ്പെടുന്ന നദികളിൽ, മൂന്ന് പ്രധാന കൈവഴികളായ സങ്കോഷി നദി, അരുൺ, തമൂർ എന്നിവ ത്രിവേണിയിൽ ഒത്തുചേർന്ന് ഛത്രമലയിടുക്കിലേക്ക് പ്രവേശിക്കുന്നു. [4]

മലയിടുക്ക്

തിരുത്തുക

ചത്ര മലയിടുക്ക് ഏകദേശം 10 കിലോമീറ്റർ നീളവും ഏകദേശം 5–8 കിലോമീറ്റർ വീതിയുമുള്ളതാണ്. തോടിന്റെ താഴ്‌വരയിൽ, നദി അലുവിയൽ സമതലങ്ങളിലേക്ക് പ്രവേശിച്ച് 16,000 ത്തോളം വരുന്ന ഒരു വലിയ താഴ്വാരസമതലം സൃഷ്ടിക്കുന്നു. [4] [5]

ഈ മലയിടുക്ക് സ്ഥിതി ചെയ്യുന്നത്26°52′07″N 87°09′07″E / 26.86856°N 87.15185°E / 26.86856; 87.15185 . എന്നീ ഭൗമ അളവുകളിലാണ്. മലയിടുക്കിന്റെ പ്രാരംഭം അഥവാ വടക്കൻ ഭാഗം 115 മീറ്റർ (377 അടി) ഉയരത്തിൽ ആണ് . [6]

സപ്ത കോസി ഹൈ ഡാം

തിരുത്തുക

ചത്ര മലയിടുക്കിൽ സപ്ത കോസിക്ക് കുറുകെ ബരഹക്ഷേത്രയ്ക്ക് സമീപം ഉയർന്ന ഡാം നിർമ്മിക്കാൻ ഉദ്ദേശിക്കുന്നു. 3,000 മെഗാവാട്ട് വൈദ്യുത നിലയവും ബാരേജ് 8 ഉം ഉണ്ടാകും.ജലസേചനത്തിനായി ഇരുവശത്തും കനാലുകളുള്ള 8കിലോമീറ്റർ താഴേക്ക് സൗകര്യമൊരുക്കാനാണ് ഉദ്ദേശം. [7] [8] [9]

പരാമർശങ്ങൾ

തിരുത്തുക
  1. Negi, Sharad Singh (1991). Himalayan rivers, lakes and glaciers. ISBN 9788185182612. Retrieved 2012-03-01. {{cite book}}: |work= ignored (help)
  2. Bahadur, Jagdish (2004). Himalayan snow and glaciers: associated environmental problems, progress. ISBN 9788180690914. Retrieved 2012-03-01. {{cite book}}: |work= ignored (help)
  3. K.L.Rao (1979). India's Water Wealth. ISBN 9788125007043. Retrieved 2012-03-01. {{cite book}}: |work= ignored (help)
  4. 4.0 4.1 Harbhajan Singh, B. Parkash and K. Gohain. "Facies analysis of the Kosi megafan deposits" (PDF). p. 88. Sedimentary Geolo~, 85 (1993) 87-113 87 Elsevier Science Publishers B.V., Amsterdam. Archived from the original (PDF) on 2016-03-05. Retrieved 2012-03-01.
  5. "Anatomy of a flood, Kosi, India, 2008". scribd. Retrieved 2012-03-01.
  6. Tom Woodhatch, "Nepal Handbook", p. 167, Footprint, ISBN 0658000160
  7. "India-Nepal Treaty". Ministry of Water Resources, Government of India. Archived from the original on 2012-03-11. Retrieved 2012-03-01.
  8. "India, Nepal fast-track Sapta-Kosi power project". The Indian Express, 17 February 2012. Retrieved 2012-03-01.
  9. "Interlinking of rivers". Archived from the original on 2013-04-14. Retrieved 2012-03-01.
"https://ml.wikipedia.org/w/index.php?title=ഛത്ര_മലയിടുക്ക്&oldid=3631655" എന്ന താളിൽനിന്ന് ശേഖരിച്ചത്