ചോറ്റാനിക്കര റോഡ് തീവണ്ടിനിലയം
കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം
ചോറ്റാനിക്കര റോഡ് റെയിൽവേ സ്റ്റേഷൻ (കോഡ്: കെ എഫ് ഇ) അഥവാ ചോറ്റാനിക്കര റോഡ് തീവണ്ടിനിലയം എറണാകുളം ജില്ലയിലെ ഒരു റെയിൽവേ സ്റ്റേഷൻആണ്. ഇന്ത്യൻ റെയിൽവേയുടെ , ദക്ഷിണ റെയിൽവേ സോണിനു,കീഴിൽ തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ആണ് ഈ നിലയം പരിപാലിക്കുന്നത് . കുറീക്കാട് പട്ടണത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്.
ചോറ്റാനിക്കര റോഡ് തീവണ്ടിനിലയം | |
---|---|
Regional rail, light rail and commuter rail station | |
Other names | കുരീക്കാട്, |
Location | കുരീക്കാട്, Ernakulam, Kerala India |
Coordinates | 9°55′28″N 76°22′34″E / 9.92441°N 76.37600°E |
Owned by | Indian Railways |
Operated by | Southern Railway zone |
Line(s) | Ernakulam–Kottayam–Kayamkulam line |
Platforms | 2 |
Tracks | 2 |
Construction | |
Structure type | At–grade |
Parking | Available |
Other information | |
Status | Functioning |
Station code | KFE |
Zone(s) | Southern Railway zone |
Division(s) | Thiruvananthapuram railway division |
Fare zone | Indian Railways |
History | |
തുറന്നത് | 1956 |
വൈദ്യതീകരിച്ചത് | Yes |
Location | |
ഇതും കാണുക
തിരുത്തുക• എറണാകുളം-കോട്ടയം-കയാംകുളം ലൈൻ </br> • കോട്ടയം റെയിൽവേ സ്റ്റേഷൻ </br> • തിരുവല്ല റെയിൽവേ സ്റ്റേഷൻ </br> • ചങ്കനാച്ചേരി റെയിൽവേ സ്റ്റേഷൻ </br> • കയാംകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ
• എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ
• എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷൻ </br> • തിരുവനന്തപുരം റെയിൽവേ ഡിവിഷൻ