ചൈനയിലെ പ്രവിശ്യാ പദവിയുള്ള നാല് മുൻസിപ്പാലിറ്റികളിൽ ഒന്നാണ് ചോങ്ചിങ്. അവയിൽ ഏറ്റവും വലുതും ഏറ്റവും ജനസംഖ്യയുള്ളതും ചോങ്ചിങാണ്. താരതമ്യേന ജനസാന്ദ്രത കുറഞ്ഞ പടിഞ്ഞാറൻ ചൈനയിലെ ഇത്തരത്തിലുള്ള ഒരേയൊരു മുൻസിപ്പാലിറ്റിയാണിത്. 1997 മാർച്ച് 14 വരെ ഇത് സിച്വാൻ പ്രവിശ്യയിലെ ഒരു ഉപ-പ്രവിശ്യാ നഗരമായിരുന്നു. 2005 വരെയുള്ള കണക്കുകൾ പ്രകാരം 31,442,300 ആണ് ഇവിടുത്തെ ജനസംഖ്യ. മുൻസിപ്പാലിറ്റിയുടെ ഭൂരിഭാഗവും ഗ്രാമപ്രദേശങ്ങളാണ്. പഴയ റിപ്പബ്ലിക് ഓഫ് ചൈനയിലും ചോങ്ചിങ് ഒരു മുൻസിപ്പാലിറ്റിയായിരുന്നു.

ചോങ്ചിങ്

重庆
ചോങ്ചിങ് മുൻസിപ്പാലിറ്റി • 重庆市
മുകളിൽനിന്ന് ഘടികാരദിശയിൽ: ജിയെഫാങ്ബെയ് CBD സ്കൈലൈൻ, ബൈഡിചെങ് അമ്പലം, ചാവോടിയാന്മെൻ പാലം, ചൂതാങ് മലയിടുക്ക്, ദി ഗ്രേറ്റ് ഹാൾ ഓഫ് ദി പീപ്പിൾ.
മുകളിൽനിന്ന് ഘടികാരദിശയിൽ: ജിയെഫാങ്ബെയ് CBD സ്കൈലൈൻ, ബൈഡിചെങ് അമ്പലം, ചാവോടിയാന്മെൻ പാലം, ചൂതാങ് മലയിടുക്ക്, ദി ഗ്രേറ്റ് ഹാൾ ഓഫ് ദി പീപ്പിൾ.
ചൈനയിൽ ചോങ്ചിങ് മുൻസിപ്പാലിറ്റി
ചൈനയിൽ ചോങ്ചിങ് മുൻസിപ്പാലിറ്റി
രാജ്യംചൈന
Settled316 ബി.സി.
ഭരണവിഭാഗങ്ങൾ
 - കൗണ്ടി തലം
 - ടൗൺഷിപ്പ് തലം

19 ജില്ലകൾ, 19 കൗണ്ടികൾ
1259 ടൗണുകൾ, ടൗൺഷിപ്പുകൾ, ഉപജില്ലകൾ
ഭരണസമ്പ്രദായം
 • CPC കമ്മിറ്റി സെക്രട്ടറിഝാങ് ഡേജിയാങ്[1]
 • മേയർഹുവാങ് ചിഫാൻ[2]
വിസ്തീർണ്ണം
 • Municipality82,401 ച.കി.മീ.(31,815 ച മൈ)
ഉയരം
237 മീ(778 അടി)
ജനസംഖ്യ
 (2010)[3]
 • Municipality2,88,46,170
 • ജനസാന്ദ്രത350/ച.കി.മീ.(910/ച മൈ)
Demonym(s)Chongqinger
സമയമേഖലUTC+8 (ചൈനാ സ്റ്റാൻഡേർഡ് സമയം)
പിൻകോഡ്
4000 00 - 4099 00
ഏരിയ കോഡ്23
GDP2011
 - മൊത്തംCNY 1001.1 ശതകോടി
US$ 158.9 ശതകോടി(23ആം)
 - പ്രതിശീർഷവരുമാനംCNY 34,500
US$ 5,341 (13ആം)
HDI (2008)0.783 (18ആം) — medium
ലൈസൻസ് പ്ലേറ്റ് prefixes渝 A, B, C, F, G, H
ISO 3166-2CN-50
നഗരപുഷ്പംCamellia[4]
നഗരവൃക്ഷംFicus lacor[5]
വെബ്സൈറ്റ്(in Chinese) www.cq.gov.cn
(in English) english.cq.gov.cn
ചോങ്ചിങ്
Simplified Chinese重庆
Traditional Chinese重慶
Hanyu Pinyinചോങ്ചിങ്
Sichuanese Pinyinചോങ്2ചിൻ4 ([tsʰoŋ˨˩tɕʰin˨˩˦])
Postalചുങ്‌കിങ്
Literal meaningഇരട്ട ആഘോഷം അഥവാ വീണ്ടും ആഘോഷിക്കുക
  1. http://chinadigitaltimes.net/2012/03/who-is-zhang-dejiang/ Zhang Dejiang Profile
  2. http://www.theepochtimes.com/n2/china-news/chongqing-mayor-turns-against-ousted-bo-xilai-tells-all-207522.html Chongqing's Mayor turns against Bo Xilai
  3. "重庆市2010年第六次全国人口普查主要数据公报". Netease. 2011-05-03. Archived from the original on 2018-12-25. Retrieved 2012-10-22.
  4. http://en.cq.gov.cn/AboutChongqing/1914.htm Archived 2019-01-06 at the Wayback Machine. City Flower
  5. http://en.cq.gov.cn/AboutChongqing/1914.htm Archived 2019-01-06 at the Wayback Machine. City Tree
"https://ml.wikipedia.org/w/index.php?title=ചോങ്ചിങ്&oldid=3659869" എന്ന താളിൽനിന്ന് ശേഖരിച്ചത്