ഒരു ഇന്ത്യൻ നയതന്ത്രജ്ഞനാണ് ലളിത് മാൻസിങ്ങ്. അമേരിക്കയിലെ ഇന്ത്യൻ അമ്പാസിഡർ, ഹൈക്കമ്മീഷണർ, വിദേശകാര്യ സെക്രട്ടരി എന്നീ ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്.

Lalit Mansingh
പ്രമാണം:Lalit Mansingh.jpg
Indian Foreign Secretary
ഓഫീസിൽ
December 1, 1999 - 2001
മുൻഗാമിK. Raghunath
പിൻഗാമിChokila Iyer
വ്യക്തിഗത വിവരങ്ങൾ
ജനനം (1941-04-29) 29 ഏപ്രിൽ 1941  (81 വയസ്സ്)
Orissa
പങ്കാളി(കൾ)Indira
കുട്ടികൾTwo
മാതാപിതാക്കൾ(s)Mayadhar Mansingh (father)
ജോലിCivil Servant (Indian Foreign Service)

പ്രമുഖ ഒഡിയാ കവി മായാധർ മാൻസിങ്ങിന്റെ പുത്രനാണ്. പ്രമുഖ ഒഡീസ്സി നർത്തകി സോണാൽ മാൻസിങ്ങ് മുൻഭാര്യയാണ്.

"https://ml.wikipedia.org/w/index.php?title=ലളിത്_മാൻസിങ്ങ്&oldid=2345606" എന്ന താളിൽനിന്ന് ശേഖരിച്ചത്