ചൈത്രവാഹിനി പുഴ
കേരളിത്തിലെ കാസർഗോഡ് ജീല്ലയിലുടെ ഒഴുകുന്ന ഒരു പുഴയാണു ചൈത്രവാഹിനി പുഴ. കാസർഗോഡിലെ കൊന്നക്കാട് മലനിരകൾ നിന്നും ആണ് ചൈത്രവാഹിനി പുഴ ഉൽഭവിക്കുന്നത്. കൊന്നക്കാട്,ഭീമനടി,കുന്നുംക്കൈ എന്നീ പട്ടങ്ങളിലൂടെ ഒഴുഗി പീന്നിടീ പുഴ കാര്യങ്കോട് പുഴയിൽ പത്തിക്കുന്നു.