1843 ഇൽ മലബാറിൽ അരങ്ങേറിയ ചേരൂർ വിപ്ലവത്തിൽ ബ്രിട്ടീഷ് സൈനികരോട് പടവെട്ടി കൊല്ലപ്പെട്ട മാപ്പിള പോരാളികളുടെ മൃത ശരീരങ്ങൾ അടക്കം ചെയ്ത കല്ലറകൾ ഉൾകൊള്ളുന്ന സ്ഥലമാണ് ചേരൂർ മഖാം, ചേരൂർ മഖ്‌ബറ എന്നീ പേരുകളിൽ അറിയപ്പെടുന്നത്.

ഇവ കാണുകതിരുത്തുക

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ചേരൂർ_മഖാം&oldid=2799878" എന്ന താളിൽനിന്ന് ശേഖരിച്ചത്