ചേച്ചി (ചലച്ചിത്രം)

മലയാള ചലച്ചിത്രം

1950-പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ചേച്ചി.[1] കെ.കെ. നാരായണന്റെ ഉടമസ്ഥതയിൽ കൈലാസ് പിക്ചേർഴ്സ് നിർമിച്ച ഈ ചിത്രത്തിന്റെ കഥ എഴുതിയത് എൻ.പി. ചെല്ലപ്പൻ നായരാണ്. അഭയദേവിന്റെ 11 ഗാനങ്ങൾക്ക് ജി.കെ. വെങ്കിട്ടേശ് ഈണം പകർന്നു. സേലം രത്നസ്റ്റുഡിയോയിൽ വി.എൻ. രാജൻ ക്യാമറാ ചലിപ്പിച്ചു. ബി. ദൊരൈരാജു, പി.ജി. മോഹനൻ എന്നിവർ ചേർന്ന് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചു. ഈ ചിത്രത്തിന്റെ വിതരണം കൊച്ചിൻ പിക്ചേഴ്സും സ്ക്രീൻപ്ലേയും സംവിധാനവും ടി. ജാനകിറാമും നിർവഹിച്ചു. ഇതിന്റെ പ്രദർശനം 15/12/1950-ൽ തുടങ്ങി.

Wiktionary
Wiktionary
ചേച്ചി
സംവിധാനംടി. ജാനകിറാം
നിർമ്മാണംസ്വാമി നാരായണൻ
രചനഎൻ.പി. ചെല്ലപ്പൻ നായർ
അഭിനേതാക്കൾകൊട്ടാരക്കര ശ്രീധരൻ നായർ
ചേർത്തല വാസുദേവ കുറുപ്പ്
വൈക്കം രാജു
എസ്.എ. ഹമീദ്
എസ്.പി. പിള്ള
ആറന്മുള പൊന്നമ്മ
ടി.ആർ. ഓമന
മിസ് കുമാരി
സംഗീതംജി.കെ. വെങ്കിടേശ്
ഛായാഗ്രഹണംപി.ജി. മേനോൻ
റിലീസിങ് തീയതി15/02/1950
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതക്കൾ

തിരുത്തുക

പിന്നണിഗായകർ

തിരുത്തുക
  • ജി.കെ. വെങ്കിട്ടേശ്
  • കലിംഗ രാജു
  • കവിയൂർ രേവമ്മ
  • മോഹനകുമാരി
  • ടി.എ. ലക്ഷ്മി
  • വി.എൻ. രാജൻ
  1. http://malayalasangeetham.info/m.php?4999 മലയാള സംഗീതം മലയാളം മ്യൂസിക് & മൂവി എൻസൈക്ലോപീഡിയ
"https://ml.wikipedia.org/w/index.php?title=ചേച്ചി_(ചലച്ചിത്രം)&oldid=3303528" എന്ന താളിൽനിന്ന് ശേഖരിച്ചത്