ചെലവൂർ

കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം

മലാപ്പറമ്പ് ഇല്ലല്ലോ

കോഴിക്കോട് കോർപ്പറേഷന്റെ കിഴക്കേ അതിർത്തിയിൽ പൂനൂർ പുഴയുടെ തീരത്താണ് ഈ പ്രദേശം.ജ്ഞാനപീഠജേതാവ് എസ്.കെ. പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥയിൽ പരാമർശിക്കുന്ന ഇലഞ്ഞിപ്പൊയിൽ ചെലവൂ.രാണ്.[1] . ചെലവൂർ വില്ലേജാണ്. ഈ വില്ലേജിൽ പേട്ട സ്ഥലങ്ങളാണ്. മൂഴിക്കൽ .മായനാട് . മുണ്ടിക്കൽ താഴം . മെഡിക്കൽ കോളേജ് ചെലവൂർ വില്ലേജിലാണ്

്ട

  1. പി കെ സബിത്ത് (2013-03-23). "കാലം നമിച്ച യാത്രകൾ". ജനയുഗം. Archived from the original on 2013-08-20. Retrieved 2013 സെപ്റ്റംബർ 9. {{cite news}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ചെലവൂർ&oldid=3678767" എന്ന താളിൽനിന്ന് ശേഖരിച്ചത്