ചെറു കടൽപ്പാമ്പ്
കേരളതീരത്തു കാണുന്നതിൽ ഏറ്റവും ചെറിയ കടൽപ്പാമ്പാണ്. ഇംഗ്ലീഷിലെ പേര് Shaw's Sea Snake,Short sea snake എന്നൊക്കെയാണ്. ശാസ്ത്രീയ നാമം Lapemis curtus എന്നാണ്. അഴീ മുഖത്തും തീരക്കടലിലും കണ്ടുവരുന്നു.
Shaw's Sea Snake | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | |
Genus: | |
Species: | L. curtus
|
Binomial name | |
Lapemis curtus (Shaw, 1802)
|
രൂപ വിവരണം
തിരുത്തുകമുകൾ ഭാഗം ഒലീവ് കലർന്ന തവിട്റ്റു നിറവും അടിഭാഗം ഇളം മഞ്ഞനിറവുമാണ്. വശങ്ങളിൽ ഒലീവ് തവിട്ടു നിറത്തിൽ 45-55 പട്ടകളുണ്ട്.
അവലംബം
തിരുത്തുക- കടൽപ്പാമ്പുകൾ- ഡോ. മുഹമ്മദ് ജാഫർ പാലോട്ട്, കൂട് മാസിക, ഒക്ടോബർ 2013