ചെറുമത്തിപ്പരൽ
കേരളത്തിലെ ഒട്ടുമിക്ക നദികളിലും കണ്ടുവരുന്ന ഒരു ശുദ്ധജലമത്സ്യമാണ് ചെറുമത്തിപ്പരൽ (Boopis Razorbelly Minnow). (ശാസ്ത്രീയനാമം: Salmophasia boopis). ശരീരം നീണ്ടതും പരന്നതുമാണ്. വലിയ മത്തിപരലിനോട് സാദൃശ്യമുണ്ട്.
Boopis Razorbelly Minnow | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | S. boopis
|
Binomial name | |
Salmophasia boopis (F. Day, 1874)
|
അവലംബം
തിരുത്തുക- Froese, Rainer, and Daniel Pauly, eds. (2006). "Salmophasia boopis" in ഫിഷ്ബേസ്. April 2006 version.