ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളത്തിലെ നദികളിൽ കാണപ്പെടുന്ന ഒരു ശുദ്ധജലമത്സ്യമാണ് വലിയ മത്തിപ്പരൽ (Silver Razorbelly Minnow). (ശാസ്ത്രീയനാമം: Salmophasia acinaces) [1] 10-12 സെന്റീമീറ്റർ വലിപ്പം. ശരീരം നീണ്ടതും പരന്നതുമാണ്. മീശരോമങ്ങൾ ഇല്ല. ചെതുമ്പലുകൾക്ക് നല്ല വലിപ്പമുണ്ട്. മുതുകുവശം പച്ച കലർന്ന കറുപ്പുനിറമാണ്. പാർശ്വങ്ങളിൽ വെള്ള നിറവും. പാർശ്വത്തിന്റെ മധ്യഭാഗത്തുകൂടി നേർത്ത ഒരു വരയുണ്ട്. ഭക്ഷ്യയോഗ്യമാണ്.

Silver Razorbelly Minnow
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
S. acinaces
Binomial name
Salmophasia acinaces
(Valenciennes, 1844)
  1. Froese, Rainer, and Daniel Pauly, eds. (2006). "Salmophasia acinaces" in ഫിഷ്ബേസ്. April 2006 version.
"https://ml.wikipedia.org/w/index.php?title=വലിയ_മത്തിപ്പരൽ&oldid=2285832" എന്ന താളിൽനിന്ന് ശേഖരിച്ചത്