ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള ഒരു മരമാണ് ചെറുപൈൻ. (ശാസ്ത്രീയനാമം: Vatica chinensis). അടക്കാപൈൻ, പയിനിപ്പശ എന്നെല്ലാം പേരുകളുണ്ട്. തെക്കെ ഇന്ത്യയിലെയും ശ്രീലങ്കയിലെയും നിത്യഹരിതവനങ്ങളിൽ കാണുന്ന ഈ മരം ഇപ്പോൾ അലങ്കാരവൃക്ഷമായി നട്ടുവളർത്താറുണ്ട്. 25 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു നിത്യഹരിതമരമാണിത്. ശ്രീലങ്കയിൽ ഈ മരത്തിനു വംശനാശം വന്നു എന്നു കരുതുന്നു.[1]

ചെറുപൈൻ
കായ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
V. chinensis
Binomial name
Vatica chinensis

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=ചെറുപൈൻ&oldid=4082746" എന്ന താളിൽനിന്ന് ശേഖരിച്ചത്