ചെറുപുന്ന
ചെടിയുടെ ഇനം
കരീബിയൻ സ്വദേശിയായ 20 മീറ്റർ വരെ ഉയരം വയ്ക്കുന്ന[1] തവിട്ടുനിറത്തിലുള്ള മരപ്പട്ടയോടു കൂടിയ ഇടത്തരം വൃക്ഷം. (ശാസ്ത്രീയനാമം: Calophyllum antillanum). ചെറുപുന്നയുടെ വിത്തിൽ നിന്നും എണ്ണയെടുക്കാറുണ്ട്. ഇത് പല ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു. സ്വാഭാവിക പുനരുദ്ഭവം വനത്തിൽ നടക്കുന്നുണ്ട്. വിത്ത് മരത്തിൽ നിന്നും ശേഖരിച്ച് തയ്യുണ്ടാക്കാം. തൈകൾക്ക് അധികം വെയിലേൽക്കാതെ നോക്കണം. മറ്റു പേരുകൾ - santa-maría, false-mamey, Alexandrian laurel, Galba, mast wood, beauty leaf, West Indian laurel. കടുപ്പമുള്ള, ഈടുനിൽക്കുന്ന തടി. വഴിയോരത്ത് തണലിനായും കാറ്റിനെ തടയാനും[2] തീരത്ത് ഉപ്പുവെള്ളത്തെ പ്രതിരോധിക്കാനും നട്ടുവളർത്തുന്നു. തടിയിൽ നിന്നുമുള്ള കറ ഔഷധമായി ഉപയോഗിക്കുന്നു.
ചെറുപുന്ന | |
---|---|
ചെറുപുന്നയുടെ ഇലകളും കായ്കളും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. antillanum
|
Binomial name | |
Calophyllum antillanum | |
Synonyms | |
calophyllum calaba |
ഇത് ചെറുപുന്നയുടെ ചിത്രം അല്ല കൊടുത്തിരിക്കുന്ന ചിത്രം പുന്നയുടെ ആണ്
തിരുത്തുക- ↑ http://www.cybertruffle.org.uk/vinales/eng/calophyllum_antillanum.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-08-21. Retrieved 2012-10-28.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- [1] Archived 2013-02-07 at the Wayback Machine. വിവരങ്ങൾ
- [2] കൂടുതൽ വിവരങ്ങൾ
- [3] Archived 2012-12-16 at the Wayback Machine. ചിത്രവും വിശേഷങ്ങളും
- http://www.cybertruffle.org.uk/vinales/eng/calophyllum_antillanum.htm