ചെറുകോൽ

ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം

ആലപ്പുഴ ജില്ലയിൽ ചെന്നിത്തല പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചെറുകോൽ. മാവേലിക്കരക്കും മാന്നാറിനും ഇടയിലാണ് ചെറുകോലിന്റെ സ്ഥാനം. ചെറുകോലിലെ ശ്രീ അയ്യപ്പ ക്ഷേത്രം ഒരു പ്രധാന ആരാധനാലയമാണ്. പിൻകോഡ്: 690104

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=ചെറുകോൽ&oldid=3330801" എന്ന താളിൽനിന്ന് ശേഖരിച്ചത്